Help- RSS Site Feed - Bahrain Keraleeya Samajam

Thursday, January 1, 2009

demo-image

Help- RSS Site Feed

എന്താണ്‌ RSS?
'Rich Site Summary' അല്ലെങ്കില്‍ 'Really Simple Syndication' എന്നതിന്റെ ചുരുക്കെഴുത്താണ്‌ RSS . വെബ്‌സൈറ്റുകള്‍, ബ്ലോഗുകള്‍ തുടങ്ങിയവയില്‍ നിന്ന്‌ ഉള്ളടക്കം ശേഖരിക്കാനുള്ള സാങ്കേതിക വിദ്യയാണിത്‌. ഇന്റര്‍നെറ്റില്‍ വാര്‍ത്തകളും മറ്റും സ്ഥിരമായി വായിക്കുന്നവര്‍ക്ക്‌ RSS വളരെ സഹായകരമായ സംവിധാനമാണ്‌. നിങ്ങളുടെ പ്രിയപ്പെട്ട വെബ്‌സൈറ്റില്‍ നിന്ന്‌ വാര്‍ത്തകള്‍ നിങ്ങളുടെ ഡെസ്‌ക്‌ടോപ്പിലേയ്‌ക്ക്‌ നേരിട്ടു വരുന്നതിനാല്‍ സമയവും ബാന്‍ഡ്‌വിഡ്‌ത്തും ലാഭിക്കാം. വാര്‍ത്തയുടെ തലക്കെട്ടോ, ചെറു വിവരണമോ മാത്രമാണ്‌ RSS ഫീഡുകളിലുള്ളത്‌ എന്നതിനാല്‍ XML സാങ്കേതികവിദ്യ ഉപയോഗിക്കാവുന്ന മൊബൈല്‍ ഫോണില്‍ പോലും ഇത്‌ വളരെ പെട്ടെന്ന്‌ ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ വായിക്കാവുന്നതാണ്‌. നിങ്ങള്‍ക്ക്‌ കിട്ടുന്ന RSS ഫീഡുകള്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ സ്വന്തം ബ്ലോഗുകളിലോ സൈറ്റുകളിലോ മെയിലുകളിലോ കാണിക്കാവുന്നതാണ്‌.

ബഹറിന്‍ കേരളീയ സമാജത്തിന്റെ rss_feed ഇതാണ്‌ : http://feeds.feedburner.com/bahrainkeraleeyasamajam


മൈയാഹൂവില്‍ ബഹറിന്‍ കേരളീയ സമാജത്തിന്റെ ഫീഡ്‌സ്‌ ചേര്‍ക്കുവാന്‍ ഈ ബട്ടണ്‍ പ്രസ്സ്‌ ചെയ്യുക: addtomyyahoo


വിന്‍ഡോസ്‌ ലൈവില്‍ ബഹറിന്‍ കേരളീയ സമാജത്തിന്റെ ഫീഡ്‌സ്‌ ചേര്‍ക്കുവാന്‍ ഈ ബട്ടണ്‍ പ്രസ്സ്‌ ചെയ്യുക: wl


ജിമെയിലില്‍ ബഹറിന്‍ കേരളീയ സമാജത്തിന്റെ RSS Feed add ചെയ്യുവാന്‍ ആദ്യം തന്നെ ജിമെയിലിന്റെ സെറ്റിങ്ങിസില്‍ ക്ലിക്ക്‌ ചെയ്യുക. സെറ്റിങ്ങിസില്‍ Webclips എന്ന ഓപ്‌ഷന്‍ സെലക്ട്‌ ചെയ്യുക. അവിടെ സെര്‍ച്ച്‌ ബോക്‌സില്‍ ബഹറിന്‍ കേരളീയ സമാജത്തിന്റെ RSS Feed URL ( http://feeds.feedburner.com/bahrainkeraleeyasamajam ) നല്‍കുക . അതിനു ശേഷം വലതു ഭാഗത്തു കാണുന്ന Add ബട്ടണ്‍ പ്രസ്സ്‌ ചെയ്യുക.


Pages