Pages

Saturday, January 31, 2009

ബഹറൈന്‍ കൈരളീയ സമാജത്തിന്‍റെ സാഹിത്യ പുരസ്ക്കാരം സി.രാധാകൃഷ്ണന്

ബഹറൈന്‍ കൈരളീയ സമാജത്തിന്‍റെ 2008 ലെ സാഹിത്യ പുരസ്ക്കാരത്തിന് പ്രശസ്ത സാഹിത്യകാരന്‍ സി.രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. 25000 രൂപയും ഫലകവും അടങ്ങിയതാണ് പുരസ്കാരം. എം.മുകുന്ദന്‍, കെ.പി.രാമനുണ്ണി, ഡോക്ടര്‍ കെ.എസ്.രവികുമാര്‍, പി.വി.രാധാകൃഷ്ണപിള്ള, എന്നിവരാണ് അവാര്‍ഡ് നിര്‍ണ്ണയ സമിതി അംഗങ്ങള്‍. 2000 മുതലാണ് ബഹ്റൈന്‍ കേരളീയ സമാജം സാഹിത്യ പുരസ്കാരം ഏര്‍പ്പെടുത്തിയത്. മാര്‍ച്ച് 5 ന് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം നല്‍കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സമാജം ഭാരവാഹികള്‍ അറിയിച്ചു.

Thursday, January 29, 2009

തിരഞെടുപ്പ് 2009 ~ സ്ഥാനാര്‍ത്ഥികള്‍

സ്ഥാനാര്‍ത്ഥികള്‍

പ്രസിഡന്റ് :
എസ് മോഹന്‍ കുമാര്‍ ,
പി വി മോഹന്‍ കുമാര്‍

വൈസ് പ്രസിഡന്റ്:
ജനാര്‍ദ്ധനന്‍ കെ ,
ജ്യോതി മേനേന്‍

ജനറല്‍ സെക്രട്ടറി :
എന്‍ കെ മാത്യു,
സുദിന്‍ എബ്രഹാം

അസ്സി: സെക്രട്ടറി :
ക്രിഷ്ണകുമാര്‍ ഡി,
എം കെ സിറാജുദീന്‍

ട്രഷറാര്‍ :
എബി കുരുവിള,
ഫിലിപ്പ് എം വര്‍ഗ്ഗീസ്

അസ്സി: ട്രഷറാര്‍ :
അബ്ദുള്‍ കലാം ,
റ്റി ജെ ഗിരീഷ്

ലൈബ്രറേറിയന്‍ :
വിനയന്‍ ,
വര്‍ഗ്ഗീസ് കോശി

മെബര്‍ഷിപ്പ് സെക്രട്ടറി :
ശങ്കര്‍ കെ വി,
ഷിജില്‍ പി

കായിക വിഭാഗം സെക്രട്ടറി :
ഫറൂക്ക് പി എം ,
ശ്രീകുമാര്‍ പി

സാഹിത്യ വിഭാഗം സെക്രട്ടറി :
ബെന്നി ഡാനിയേല്‍,
സജുകുമാര്‍ കെ എസ്

എന്റര്‍റ്റെയിന്മെന്റ് വിഭാഗം സെക്രട്ടറി :
ബിജു എം സതീഷ്,
ദാമു കോറോത്ത്

ഇന്റ്ണല്‍ ഓഡിറ്റര്‍ :
രാജന്‍ ഡി ,
ഉണ്ണിക്രിഷ്ണന്‍ സി എസ്





സ്ഥാനാര്‍ത്ഥികള്‍





United Panel



Reformers Panel

ഇതില്‍ അരൊക്കെയായിരിക്കും ജയിക്കുക .. കാത്തിരുന്നുകാണാം

Saturday, January 24, 2009

SAMAJAM PLAY DEPICTS STORY OF TALENT AND JEALOUSY

THE Bahrain Keraleeya Samajam (BKS) will stage an English play based on two popular theatre shows next month.
Entitled Mozart and Salieri, it is based on English dramatist Peter Shaffer's 1979 stage play Amadeus and the 18th century work Malenkie Tragedii or the Little Tragedies, penned by Russian author Alexander Pushkin.
It tells the story of talent, jealousy and a subsequent feud and will be presented as a typical play from the candle theatre era.
Rehearsals are now in full swing and more than 40 actors will take the stage for the event.
It will be staged from 8pm on February 5 at the BKS Diamond Jubilee Hall in Segaiya and forms part of the Samajam's cultural, charitable and community activities.
"We are proud to present this English drama at our Diamond Jubilee Hall in aid of the Samajam local charity activities to a multi-national audience as a dinner theatre," said president G K Nair.
The play's director Mohan Raj said the play would rely heavily on the elements of candle theatre that was a popular form of 18th century drama.
"Through this theatrical extravaganza, the Samajam wishes to introduce the concept of candle theatre which was a characteristic of the English and European dramas till the middle of 20th century," he said.
More than 500 people are expected to attend the event and donor passes are priced at BD10 each.
Tables for 10 will cost BD100. All proceeds will go towards the Samajam's charity activities.
Call BKS vice-president Varghese Karaykal on 39617620 or general secretary Madhu Madhavan on 36662215 for more information

Saturday, January 17, 2009

Election 2009

Nominations Forms are issued from :.10.01.09 ...Sat 08.00 Pm
Last date of accepting the nominations :25.01.09 Sun 10.00 Pm
Opening the nominations box at Dr Ravi Pilla Hal: 25.01.09 Sun 10.05
Publishing the list of received nominations : 27.01.09 Thu10.000 PM
Publishing the list of valid nominations : 31 .01.09 Sat 10.000 Pm
Meeting the candidates 2 explain code of contact of election at M.M Ramachandran Hall : 10.01.09 THU 10.05 PM
Last date if nomination of Polling agents : Day Before the election 10.00 Pm
Issuing the eligibility slip of the AGM at BKS Office : from 20 th Feb. 2009 until 6 pm on the day of AGM

സമാജം ഭരണ സമിതി 2008



Sitting from left : Mr.A Kannan, Asst Sec. Mr. Madhu Madhavan,Gen. Sec. Mr.G.K.Nair, President , Mr.Varghese Karakkal, Vice-President, Mr.T.Somarajan, Treasurer
Standing From Left :Mr.R S Vinod Kumar, Librarian, Mr.Nirmal Kumar,Membership Sec., Mr.P M Farooq , Indoor Games Sec., Mr.Shahool Hameed, Asst.Tresurer, Mr.Biju M Satheesh, Literary Wing Sec. Mr.Manoj Mathew, Ent.Sec. , Mr.Narayanankutty K, Internal Auditor

സമാജത്തിന്റെ ചരിത്രം

1947 ഏപ്രില്‍ 17 നു വെറും 9 പേര്‍ അംഗങ്ങളായി സമാജം സ്ഥാപിതമായി...





Tuesday, January 13, 2009

Latest Updates

വിഷു ആശംസകള്‍ April 14, 2009
രാജന്‍ ബ്രോസിന്റ് നിര്യാണത്തില്‍ അനുശോചനം April 04, 2009
സമാജം ഭരണസമിതിയുടെ പ്രവര്‍ത്തനോത്ഘാടനം April 02, 2009
ബഹറിന്‍ കേരളീയ സമാജം പുതിയ ഭാരവാഹികള്‍ March 21,2009
സമാജം ഇലക്ഷന്‍ 2009 -- സ്ഥാനാര്‍ത്ഥികളും ലഭിച്ച വോട്ടും March 21, 2009
സമാജത്തില്‍ റിക്കോര്‍ഡ് പോളിങ്ങ് March 21,2009
സമാജം ബില്‍ഡിംഗ് കമ്മറ്റി മൂന്ന് വര്‍ഷം കുടി തുടരും March 20, 2009
സമാജം ഇലക്ഷന്‍ പ്രചരണത്തിന്‌ ആവേശകരമായ സമാപനം March 19, 2009
സമാജം തിരഞ്ഞെടൂപ്പ് ചൂടില്‍ .. പ്രചരണത്തിന്‌ ഇന്ന്‌ കലാശക്കൊട് March 18,2009
The Grand finale of the Executive committee 2008 March 13,2009
അഭിമാനത്തോടെ ഞങ്ങള്‍ പടി ഇറങ്ങുന്നു: സമാജം ഭരണ സമിതി March 12,2009
അംഗനപര്‍വം -- നാടകം March 12,2009

Sunday, January 11, 2009

ബഹറൈന്‍ ബ്ലോഗ് ശില്‍പ ശാല

ബഹറൈന്‍ കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ ബ്ലോഗ് ശില്പശാല 12, 13, 14 തീയ്യതികളില്‍ ബഹറൈന്‍ കേരള സമാജം ഹാളില്‍ സംഘടിപ്പിക്കുന്നു. മൂന്നു ദിവസങ്ങളില്‍ നടക്കുന്ന ക്ലാസ്സുകളില്‍ വിവിധ വിഷയങ്ങളെ കുറിച്ച് ബഹറൈന്‍ ബ്ലോഗേഴ്സ് ക്ലാസ്സെടുക്കുന്നതാണ്.ബഹറിനിലുള്ള നൂറോളം അക്ഷരത്തെയും മലയാളത്തെയും സ്നേഹിക്കുന്നവര്‍ക്ക് മലയാളം ബ്ലോഗിങ്ങില്‍ പരിശീലനം നല്‍‌കുകയാണ് ഉദ്ദേശ്യം. ബ്ലോഗിന്റെ പ്രാധാന്യം, ബ്ലോഗിന്റെ നാള്‍വഴികള്‍, ബ്ലോഗ് അനന്ത സാധ്യതകള്‍, ബ്ലോഗിങ്ങിന്റെ ആദ്യപാഠങ്ങള്‍ തുടങ്ങി വിഷയങ്ങളില്‍ ശ്രീ. ബാജി ഓടംവേലി, ശ്രീ രാജു ഇരിങ്ങല്‍– ശ്രീ ബന്യാമിന്‍, ശ്രീ സജി മാര്‍ക്കോസ് തുടങ്ങിയവര്‍ ക്ലാസ്സുകള്‍ അവതരിപ്പിക്കും, ശ്രീ മോഹന്‍പുത്തഞ്ചിറ, സജീവ് തുടങ്ങിയവര്‍ ബ്ലോഗ് കഥകള്‍, കവിതകള്‍ എന്നിവയെ പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്യും. തുടര്‍ന്ന് നടക്കുന്ന പരിശീലന ക്ലാസ്സുകളില്‍ അനില്‍ വെങ്കോട്, സാജു ജോണ്‍, ബിജു, പ്രവീണ്‍ കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നതായിരിക്കും

Thursday, January 1, 2009

Samajam to mark children's wing anniversary

THE Bahrain Keraleeya Samajam (BKS) will mark the anniversary of its Ladies and Children's Wing on Friday.

The celebration will include variety entertainment programmes being organised by the wing, including a Kinnamkali traditional dance presentation, choreographed by Bahrain-based dance teacher Anila Sunil.

A musical drama visualisation, Njaan Sthree, will also be staged, while children will present a musical play depicting the story of Hindu deity Lord Krishna.

The BKS will also host a reception for GDN associate editor Soman Baby, who received this year's Pravasi Bharathitya Samman award - the highest honour the Indian government confers on non-resident Indians (NRIs)

Chief guest will be Health Minister Dr Faisal Al Hamer.

Special guests will be Indian Embassy charge d'affaires A Ajayakumar, while New Millennium School director Geetha Ravi Pillai will be the guest of honour.

Entry is free and all are welcome.

The event starts from 7.30pm at the BKS, Segaiya. Contact 36662215 for more information.

Help- RSS Site Feed

എന്താണ്‌ RSS?
'Rich Site Summary' അല്ലെങ്കില്‍ 'Really Simple Syndication' എന്നതിന്റെ ചുരുക്കെഴുത്താണ്‌ RSS . വെബ്‌സൈറ്റുകള്‍, ബ്ലോഗുകള്‍ തുടങ്ങിയവയില്‍ നിന്ന്‌ ഉള്ളടക്കം ശേഖരിക്കാനുള്ള സാങ്കേതിക വിദ്യയാണിത്‌. ഇന്റര്‍നെറ്റില്‍ വാര്‍ത്തകളും മറ്റും സ്ഥിരമായി വായിക്കുന്നവര്‍ക്ക്‌ RSS വളരെ സഹായകരമായ സംവിധാനമാണ്‌. നിങ്ങളുടെ പ്രിയപ്പെട്ട വെബ്‌സൈറ്റില്‍ നിന്ന്‌ വാര്‍ത്തകള്‍ നിങ്ങളുടെ ഡെസ്‌ക്‌ടോപ്പിലേയ്‌ക്ക്‌ നേരിട്ടു വരുന്നതിനാല്‍ സമയവും ബാന്‍ഡ്‌വിഡ്‌ത്തും ലാഭിക്കാം. വാര്‍ത്തയുടെ തലക്കെട്ടോ, ചെറു വിവരണമോ മാത്രമാണ്‌ RSS ഫീഡുകളിലുള്ളത്‌ എന്നതിനാല്‍ XML സാങ്കേതികവിദ്യ ഉപയോഗിക്കാവുന്ന മൊബൈല്‍ ഫോണില്‍ പോലും ഇത്‌ വളരെ പെട്ടെന്ന്‌ ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ വായിക്കാവുന്നതാണ്‌. നിങ്ങള്‍ക്ക്‌ കിട്ടുന്ന RSS ഫീഡുകള്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ സ്വന്തം ബ്ലോഗുകളിലോ സൈറ്റുകളിലോ മെയിലുകളിലോ കാണിക്കാവുന്നതാണ്‌.

ബഹറിന്‍ കേരളീയ സമാജത്തിന്റെ ഇതാണ്‌ : http://feeds.feedburner.com/bahrainkeraleeyasamajam


മൈയാഹൂവില്‍ ബഹറിന്‍ കേരളീയ സമാജത്തിന്റെ ഫീഡ്‌സ്‌ ചേര്‍ക്കുവാന്‍ ഈ ബട്ടണ്‍ പ്രസ്സ്‌ ചെയ്യുക:


വിന്‍ഡോസ്‌ ലൈവില്‍ ബഹറിന്‍ കേരളീയ സമാജത്തിന്റെ ഫീഡ്‌സ്‌ ചേര്‍ക്കുവാന്‍ ഈ ബട്ടണ്‍ പ്രസ്സ്‌ ചെയ്യുക:


ജിമെയിലില്‍ ബഹറിന്‍ കേരളീയ സമാജത്തിന്റെ RSS Feed add ചെയ്യുവാന്‍ ആദ്യം തന്നെ ജിമെയിലിന്റെ സെറ്റിങ്ങിസില്‍ ക്ലിക്ക്‌ ചെയ്യുക. സെറ്റിങ്ങിസില്‍ Webclips എന്ന ഓപ്‌ഷന്‍ സെലക്ട്‌ ചെയ്യുക. അവിടെ സെര്‍ച്ച്‌ ബോക്‌സില്‍ ബഹറിന്‍ കേരളീയ സമാജത്തിന്റെ RSS Feed URL ( http://feeds.feedburner.com/bahrainkeraleeyasamajam ) നല്‍കുക . അതിനു ശേഷം വലതു ഭാഗത്തു കാണുന്ന Add ബട്ടണ്‍ പ്രസ്സ്‌ ചെയ്യുക.