ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഈ വർഷത്തെ 2ണ്ടാമത്തെ മെംബേർസ് നൈറ്റ് ജൂലായ് 6 വെള്ളിയാഴ്ച 7:30 സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വെച്ച് നടത്തപ്പെടും. വിവിധങ്ങളായ കലാപരിപാടികൾ, ഏർലി ബേർഡ് സമ്മാനങ്ങൾ, ഫിൽമി ക്വിസ് , മുതിർന്ന അംഗങ്ങൾക്ക് സ്നേഹാദരം , പരീക്ഷയിൽ ഉയർന്ന മാർക്ക് മേടിച്ച കുട്ടികൾക്കുള്ള ആദരം എന്നിവയോട് കൂടെ ഒരു ഫാമിലി എന്റർടൈൻമെന്റ് പ്രോഗ്രാം ആയി ആണ് മെംബേർസ് നൈറ്റ് നടത്തപ്പെടുക...
കൂടുതൽ വിവരങ്ങൾക്ക് ബിനുവേലിയിൽ , മെമ്പർഷിപ്പ് സെക്രട്ടറി
No comments:
Post a Comment