കേരളോത്സവം​-2014 ന്‍റെ സമാപന സമ്മേളനവും സമ്മാനദാനവും - Bahrain Keraleeya Samajam

Breaking

Thursday, March 20, 2014

കേരളോത്സവം​-2014 ന്‍റെ സമാപന സമ്മേളനവും സമ്മാനദാനവും

ബഹ്‌റൈന്‍ കേരളീയ സമാജം അംഗങ്ങള്‍ക്കായി നടത്തിയ കലാ​ ​- സാഹിത്യമത്സരങ്ങൾ  - ബി. കെ. എസ്.- മേളം കേരളോത്സവം-2014   ന്‍റെ സമാപന സമ്മേളനവും സമ്മാനദാനവും   ​​മാർച്ച്‌ ​ ​ 21  ​ വെള്ളിയാഴ്ച  ​രാത്രി 7:30 മണിക്ക് നടത്തുന്നു. 

തുടർന്ന് തിരഞ്ഞെടുക്കപ്പെട്ട കലാപരിപാടികൾ .

No comments:

Pages