മായക്കാഴ്ച്ചകള്‍ - Bahrain Keraleeya Samajam

Breaking

Wednesday, November 25, 2009

മായക്കാഴ്ച്ചകള്‍

ബഹറിന്‍ കേരളീയ സമാജം സാഹിത്യവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ റ്റി വി കൊച്ചുബാവയുടെ പ്രശസ്തമായ കഥയുടെ നാടകാവിഷ്കാരം " മായക്കാഴ്ച്ചകള്‍ " 2009 നവംബര്‍ 28 ശനിയാഴ്ച്ച രാത്രി 7.30 ന്‍ സമാജം ആഡിറ്റോറിയത്തില്‍ അരങ്ങേറുന്നു. രചന : ബിനോയികുമാര്‍ പുളിക്കുന്ന് ,സംവിധാനം ദിനേശ് കുറ്റിയില്‍ .ഏവര്‍ക്കും സ്വാഗതം

No comments:

Pages