എല്ലാവര്‍ക്കും പൊന്നോണാശംസകള്‍ - Bahrain Keraleeya Samajam

Breaking

Wednesday, September 2, 2009

എല്ലാവര്‍ക്കും പൊന്നോണാശംസകള്‍

തിരുവോണ പുലരിതന്‍
തിരുമുല്‍കാഴ്ച വാങ്ങാന്‍
തിരുമുറ്റമണിഞ്ഞൊരുങ്ങി...
ആഹ്ലാദത്തിന്‍ നിറങ്ങളായ്
പൂക്കളങ്ങളൊരുങ്ങി....
തിരുമേനിയെഴുന്നെള്ളും സമയമായ്
ഹൃദയങ്ങളണിഞ്ഞൊരുങ്ങി...
എല്ലാവര്‍ക്കും പൊന്നോണാശംസകള്‍

No comments:

Pages