സമാജത്തിന്റെ ഒരു പ്രവർത്തനവർഷം കൂടി കടന്നു പോകുന്നു !!!
"ഐക്യമത്യം മഹാബലം" എന്ന സമാജം ആപ്തവാക്യം അന്വർഥമാക്കുന്ന ഒ രുമയോടെ, 2013-'14 ഭരണസമിതിക്കൊ പ്പം തോളോടു തോൾ ചേർന്ന്, ഓർമ്മയിൽ തങ്ങിനിൽക്കുന്ന ഒരു പ്രവര്ത്തനം കാഴ്ച്ചവയ്ക്കുവാൻ ഞങ്ങളെ സഹായിച്ച ഏവർക്കും ഹൃദയം നിറഞ്ഞ നന്ദി.
ഇക്കഴിഞ്ഞവര്ഷത്തെ പ്രവര്‍ത്തനങ് ങൾക്ക് മാതൃകാപരമായ ന്വേതൃത്വം നല്കിയ എല്ലാ കണ്വീനർമാർ , ജോയിന്റ് കണ്വീനർമാർ , കമിറ്റി അംഗങ്ങൾ തുടങ്ങി എല്‍ ലപെര്ക്കും അകൈതവമായ നന്ദി !
പ്രിയപ്പെട്ടഎല്ലാഅംഗങ്ങൾക്കും ഒരിക്കൽക്കൂടി ഞങ്ങള്ക്ക് നല് കിയ .....അകമഴിഞ്ഞ സഹകരണത്തിന്..... ഉപദേശങ്ങൾക്ക്.........
പ്രചോദനത്തിനു......പ്രോത്സാ ഹനങ്ങൾക്ക് .....എല്ലാം.... ഒരിക്കൽ കൂടി നന്ദി അർപ്പിച്ചുകൊണ്ട് ......
ബഹ്‌റൈൻകേരളീയ സമാജം സമാനതകളി ല്ലാത്ത ഉയരങ്ങൾ ഇനിയും താണ്ടട്ടെ എന്ന് ആത്മാർഥമായി ആശംസിച്ചുകൊണ്ട് .....
2014-'15 ഭരണസമിതിക്ക് എല്ലാവിധ വിജയാശംസകളും നേർന്നുകൊണ്ട് .....
നന്ദി ....നമസ്കാരം!
BKS ഭരണസമിതി - 2013-'14
No comments:
Post a Comment