കവി കടമ്മനിട്ടയുടെ നിര്യാണത്തില്‍ അനുശോചനം - Bahrain Keraleeya Samajam

Friday, April 4, 2008

demo-image

കവി കടമ്മനിട്ടയുടെ നിര്യാണത്തില്‍ അനുശോചനം

കവി കടമ്മനിട്ടയുടെ നിര്യാണത്തില്‍ അനുശോചിക്കാന്‍ ബഹ്‌റൈന്‍ കേരളീയ സമാജം ചൊവ്വാഴ്ചരാത്രി 8.30 ന് പ്രത്യേക യോഗം ചേരും. അംഗങ്ങള്‍ അല്ലാത്തവര്‍ക്കും അനുശോചന യോഗത്തില്‍ പങ്കെടുക്കാമെന്ന് ജനറല്‍ സെക്രട്ടറി മധു മാധവന്‍ അറിയിച്ചു.

Pages