പുസ്തക പ്രകാശനം ബഹറിന്‍ കേരളീയ സമാജം 10:03 AM 0 ബഹ്‌റൈൻ കേരളി യ സമാജം അംഗവും സാഹിത്യ വേദി പ്രവര്ത്തകയും എഴുത്തുകാരിയുമായ ശ്രിദേവി മേനോന്റെ രണ്ടാമത്തെ കഥാസമഹാരമായ സൈബര് യുഗത്തില... Read more »
"സമാപന സമ്മേളനം" & മെംബേർസ് നൈറ്റ് ബഹറിന്‍ കേരളീയ സമാജം 7:44 AM 0 സമാജം ഭരണസമിതി (2013- ' 14) യുടെ പ്രവർത്തനങ്ങളുടെ സമാപനം കുറിച്ചുകൊണ്ടുള്ള " സമാപന സമ്മേളനം" , നാളെ , 27-മാർച്ച് , വ്യാഴ... Read more »
ബി കെ എസ്സ് ഡി സി ബുക്സ് അന്തര്‍ദേശീയ പുസ്തക മേളയോടനുബന്ധിച്ച് പാവനാടകങ്ങള്‍ അരങ്ങേറുന്നു ബഹറിന്‍ കേരളീയ സമാജം 7:38 PM 0 ബി കെ എസ്സ് ഡി സി ബുക്സ് അന്തര്‍ദേശീയ പുസ്തക മേളയോടനുബന്ധിച്ച് ബഹ്‌റൈ ന്‍ കേരളീയ സമാജത്തില്‍ മാര്‍ച്ച് 2 ഞായറാഴ്ച മുതല്‍ മാര്‍ച്ച് 8 ... Read more »
പുസ്തകോത്സവം: ലോഗോ പ്രകാശനം ചെയ്തു ബഹറിന്‍ കേരളീയ സമാജം 5:16 PM 0 ബഹ്റൈന്‍ കേരളീയ സമാജം ഡി.സി ബുക്സുമായി സഹകരിച്ചു നടത്തുന്ന പുസ്തകോത്സവത്തിന്‍െറ ലോഗോ പ്രകാശനം സമാജത്തില്‍ നടന്നു. സമാജം പ്രസിഡന്‍റ് കെ. ജ... Read more »
കുട്ടികളുടെ മനം കവര്‍ന്ന് ‘ടോട്ടോചാന്‍’ ബഹറിന്‍ കേരളീയ സമാജം 5:21 PM 0 ബഹ്റൈന്‍ കേരളീയസമാജം കുട്ടികളുടെ വിഭാഗമായ ചില്‍ഡ്രന്‍സ് തിയറ്റര്‍ അവതരിപ്പിച്ച ‘ടോട്ടോചാന്‍’ എന്ന നാടകം ശ്രദ്ധേയമായി. 40ഓളം കുട്ടികളാണ് അര... Read more »
നവരാത്രി മഹോത്സവം ഇത്തവണ ‘ഭാരതോത്സവം’ ബഹറിന്‍ കേരളീയ സമാജം 8:13 PM 0 കേരളീയ സമാജം നവരാത്രിയോടനുബന്ധിച്ച് ‘ഭാരതോത്സവം’ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ആറിന് തുടങ്ങുന്ന പരിപാടികള്‍ 14ന് സമാപിക്കും. ഒമ്പത് ദിവസം നീ... Read more »
സമാജം ഒരുങ്ങി; ഓണ സദ്യ ഇന്ന് ബഹറിന്‍ കേരളീയ സമാജം 8:14 PM 0 ബഹ്റൈന്‍ കേരളീയ സമാജം ഓണസദ്യ ഇന്ന്. നാലായിരത്തോളം പേര്‍ക്ക് സദ്യയൊരുക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. 600ഓ... Read more »
ഓണാഘോഷം: തറവാട് ഒരുക്കി ബികെഎസ് ബഹറിന്‍ കേരളീയ സമാജം 8:33 AM 0 ബഹ്റൈന്‍ കേരളീയ സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി കേരളീയ കലാ സാംസ്കാരിക തനിമ നിലനിര്‍ത്തുന്ന തരത്തില്‍ ആഘോഷ വേദിയും പരിസരവും ഒരുങ്ങുന്നു. സമാജം ചി... Read more »
സമാജം ഓണാഘോഷങ്ങള്‍ക്ക് ചാരുതയേകാന്‍ പൂരക്കളിയും ബഹറിന്‍ കേരളീയ സമാജം 8:30 AM 0 ബഹ്റൈന്‍ കേരളീയ സമാജം ഓണാഘോഷം ‘പൂവിളി 2013’ന് കൂടുതല്‍ ചാരുതയേകാന്‍ പൂരക്കളിയും. കേരളത്തിന്‍െറ തനത് കലകളെ പുതിയ തലമുറക്ക് പരിചയപ്പെടുത്തുകയ... Read more »
കേരളീയ സമാജം ചികിത്സാ സഹായം നല്‍കി ബഹറിന്‍ കേരളീയ സമാജം 1:16 PM 0 ബഹ്റൈന്‍ കേരളീയ സമാജം ചികിത്സാ സഹായം നാടക നടന്‍ ശ്രീവരാഹം ക്യഷ്ണന്‍ നായര്‍ക്ക് സമാജം സെക്രട്ടറി പ്രിന്‍സ് നടരാജന്‍ കൈമാറുന്നു. പ്രൊഫ... Read more »
എംബസിയുടെ സ്വാതന്ത്യ്രദിനാഘോഷം സമാജത്തില്‍ ബഹറിന്‍ കേരളീയ സമാജം 1:14 PM 0 ബഹ്റൈനിലെ ഇന്ത്യന്‍ എംബസിയുടെ സ്വാതന്ത്യ്രദിനാഘോഷം 15നു രാവിലെ ഏഴിനു ബഹ്റൈന്‍ കേരളീയ സമാജത്തില്‍ നടക്കും. പതാക ഉയര്‍ത്തലിനും ദേശീയഗാന ആലാപ... Read more »
വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം ബഹറിന്‍ കേരളീയ സമാജം 8:57 AM 0 ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ വിഭാഗത്തിൻറെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിക്കുന്നു. ജൂലായ് 25 വ്യാഴാഴ്ച രാത്രി 8 മണ... Read more »
മഞ്ചാടിക്കുരു ബഹറിന്‍ കേരളീയ സമാജം 9:07 AM 0 അസന്തുഷ്ടിയും അസഹിഷ്ണുതയും പരുക്കേല്പിച്ച അകവും പുറവുമായി സ്വന്തം തറവാട്ടിലൊത്തുകൂടിയ സഹോദരങ്ങൾ!! അവർക്കിടയിൽ നിർദ്ദോഷ സ്നേഹത്തിന്റെ മ... Read more »
Young stargazers ബഹറിന്‍ കേരളീയ സമാജം 9:05 AM 0 CHILDREN were yesterday given the opportunity to view Saturn through a telescope at the Bahrain Keraleeya Samajam (BKS) premises in Segaiy... Read more »
കൊടുക്കുക, കളങ്കമറ്റ സ്നേഹം.... ബഹറിന്‍ കേരളീയ സമാജം 7:13 PM 0 സ്കൂള്‍ അടച്ചു; ഇനി രണ്ട് മാസം സഹിക്കണം....’ തമാശയിലാണെങ്കിലും കാര്യത്തിലാണെങ്കിലും തങ്ങളുടെ മക്കളെക്കുറിച്ച് ഇങ്ങനെ പറയുന്ന രക്ഷിതാക്കളോടാ... Read more »
സ്കൂള്‍ ഓഫ് ഡ്രാമയുടെ പ്രവര്‍ത്തനോദ്ഘാടനം നാലിന്; ഊര്‍മിള ഉണ്ണി മുഖ്യാതിഥി ബഹറിന്‍ കേരളീയ സമാജം 7:14 PM 0 കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം ഈമാസം നാലിന് സമാജത്തില്‍ നടക്കും. ചടങ്ങില്‍ ചലച്ചിത്ര താരം ഊര്‍മിള ഉണ്ണി... Read more »
BKS Lobbers lift Seniors Team title ബഹറിന്‍ കേരളീയ സമാജം 8:33 AM 0 BKS LOBBERS won the title in the Seniors Teams category in the ChicKing Bahrain-Kuwait Badminton Tournament, held at Bahrain Keraleeya Sa... Read more »
കേരളീയ സമാജം ഇന്ത്യന്‍ കമ്യൂണിറ്റിയുടെ ഐക്യത്തിന് പ്രയത്നിക്കണം -അംബാസഡര്‍ ബഹറിന്‍ കേരളീയ സമാജം 6:28 PM 0 വിധുപ്രതാപും അനിതയും ഒരുക്കിയ സംഗീത വിരുന്നിന്‍െറ അകമ്പടിയോടെ ബഹ്റൈന്‍ കേരളീയ സമാജത്തില്‍ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പ്രവര്‍... Read more »
സമാജം പുതിയ ഭരണസമതി പ്രവര്‍ത്തന ഉദ്ഘാടനം നാളെ ബഹറിന്‍ കേരളീയ സമാജം 6:33 PM 0 ;ബഹ്റൈന്‍ കേരളീയ സമാജം പുതിയ ഭരണസമിതിയുടെ ഔചാരിക ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് 6.30ന് സമാജം ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍... Read more »