പ്രശസ്ത സിനിമാ താരം ജിഷ്ണുവിന്‍റെ നിര്യാണത്തില്‍ അനുശോചനം
പ്രശസ്ത സിനിമാ താരം ജിഷ്ണുവിന്‍റെ നിര്യാണത്തില്‍ ബഹ്‌റൈൻ കേരളിയ സമാജത്തിന്റെ അനുശോചനം രേഖപ്പെടുത്തുന്നതായി സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള ,സമാജം ജനറല്‍ സെക്രട്ടറി N.K . വീരമണി എന്നിവര്‍ അറിയിച്ചു.
No comments:
Post a Comment