ബഹ്‌റൈന്‍ കേരളീയ സമാജം അംഗങ്ങള്‍ക്കായി നടത്തിയ കലാ - സാഹിത്യമത്സരങ്ങൾ - ബി. കെ. എസ്.- മേളം കേരളോത്സവം-2014 ന്‍റെ സമാപന സമ്മേളനവും സമ്മാനദാനവും മാർച്ച് 21 വെള്ളിയാഴ്ച രാത്രി 7:30 മണിക്ക് നടത്തുന്നു.
തുടർന്ന് തിരഞ്ഞെടുക്കപ്പെട്ട കലാപരിപാടികൾ .
No comments:
Post a Comment