ചിത്ര പ്രദർശനവും ചിത്രരചന ക്യാമ്പും - Bahrain Keraleeya Samajam

Breaking

Thursday, August 15, 2013

ചിത്ര പ്രദർശനവും ചിത്രരചന ക്യാമ്പും

പ്രിയ സമാജം കുടുംബാംഗങ്ങളെ,
ബഹ്‌റൈൻ കേരളീയ സമാജം ചിത്രകല ക്ലബ്, ചിത്ര പ്രദർശനവും ചിത്രരചന ക്യാമ്പും സംഘടിപ്പിക്കുന്നു.
ഇന്ന് വൈകീട്ട്  (ഓഗസ്റ്റ്‌ 15 വ്യാഴം)  രാത്രി 6 മണിയ്ക്ക് പ്രസിദ്ധ ബഹറിനി ചിത്രകാരൻ  ശ്രീ. ജമാൽ അബ്ദുൾ റഹിം   ഉത്ഘാടനം ചെയ്യുന്ന പ്രദർശനത്തിൽ   പ്രസിദ്ധ ചിത്രകാരൻ എ വി മുകുന്ദൻ വരച്ച ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിരിയ്ക്കുന്നത്.
നാളെ (ഓഗസ്റ്റ്‌ 16  വെള്ളി) രാവിലെ 10 മണി മുതൽ വൈകിട്ടു 5 മണി വരെ ചിത്രകലാ ക്ലബ്ബിലെ അംഗങ്ങൾ പങ്കെടുക്കുന്ന ചിത്രകലാ ക്യാമ്പും ഉണ്ടായിരിയ്ക്കുന്നതാണ്. 
കൂടുതൽ വിവരങ്ങൾക്ക്:
 സാഹിത്യ വിഭാഗം സെക്രട്ടറി, സജി മർക്കോസ്(39684766),
ചിത്രകല ക്ലബ്ബ് കൺവീനർ ഹരീഷ് മേനോൻ(39897812)
 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
ഏവര്‍ക്കും സ്വാഗതം.
……………………………………………………………………………………………………………………………………………………

ചിത്രകല ക്ലബ്

No comments:

Pages