ബഹ്റൈനിലെ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന 64-ാമത് സ്വാതന്ത്യ്രദിനാഘോഷങ്ങള്‍ 15നു രാവിലെ ഏഴിന് ബഹ്റൈന്‍ കേരളീയ സമാജത്തില്‍ നടക്കും. ദേശീയപതാക ഉയര്‍ത്തല്‍, ദേശഭക്തിഗാനങ്ങള്‍ എന്നിവയ്ക്കുശേഷം രാഷ്ട്രപതിയുടെ സന്ദേശം സ്ഥാനപതി വായിക്കും. എല്ലാ ഇന്ത്യക്കാരും കുടുംബസമേതം പരിപാടിയില്‍ പങ്കെടുക്കണമെന്ന് എംബസി അറിയിച്ചു.
No comments:
Post a Comment