Pages
(Move to ...)
Home
▼
Wednesday, October 13, 2010
സമാജം നവരാത്രി ആഘോഷങ്ങള്‍ക്കെത്തിയ ജയചന്ദ്രനും ഗായത്രിക്കും സ്വീകരണം
കേരളീയ സമാജത്തിന്റെ നവരാത്രി ആഘോഷങ്ങള്‍ക്കായി ബഹ്‌റൈനിലെത്തിയ പ്രശസ്ത ഗായകന്‍ പി ജയചന്ദ്രനെയും പിന്നണി ഗായിക ഗായത്രിയെയും സമാജം ഭാരവാഹികള്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു.
No comments:
Post a Comment
‹
›
Home
View web version
No comments:
Post a Comment