ബഹ്‌റൈന്‍ കേരളീയ സമാജം കുട്ടികള്‍ക്കായി സംഘടിപ്പിച്ച സമ്മര്‍ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം വെള്ളിയാഴ്ച രാത്രി ഏഴ് മണിക്ക് സമാജത്തില്‍ നടന്നു. 150 ല്‍പരം കുട്ടികള്‍ പങ്കെടുത്ത ക്യാമ്പില്‍ പ്രശസ്ത അധ്യാപകന്‍ ഭാസ്‌കര പൊതുവാള്‍, പ്രശസ്ത നാടകപ്രവര്‍ത്തകന്‍ ജിജോയി, സമാജം അംഗം മോഹിനിതോമസ് എന്നിവര്‍ നേതൃത്വം നല്‍കി. സമാപനചടങ്ങില്‍ സാഹിത്യകാരന്‍ എം മുകുന്ദന്‍ മുഖ്യാതിഥിയായിരുന്നു.
No comments:
Post a Comment