ബഹ്റൈന്‍ കേരളീയസമാജം ഇന്‍ഡോര്‍ ഗെയിംസ് വിഭാഗം അവധിക്കാല ബാഡ്മിന്റണ്‍ പരിശീലനക്യാംപ് നടത്തുന്നു. ഉച്ചയ്ക്ക് ഒരു മണിമുതല്‍ അഞ്ചുവരെയും വൈകിട്ട് ഏഴു മുതല്‍ 11 വരെയും നടത്തുന്ന ക്യാംപിനു കോഴിക്കോട് സ്പോര്‍ട്സ് കൌണ്‍സില്‍ പരിശീലകനായ നാസര്‍ നേതൃത്വം നല്‍കും. 23 നകം പേര് റജിസ്റ്റര്‍ ചെയ്യണം. അംഗങ്ങള്‍ക്ക് 40 ദിനാറും മറ്റുള്ളവര്‍ക്കു 50 ദിനാറുമാണ് ഫീസ്. ഫോണ്‍: 36500103, 39960635.
No comments:
Post a Comment