കേരളീയ സമാജം ലൈബ്രറി വിംഗിന്റെ ആഭിമൂഖ്യത്തില്‍ സംഘടിപ്പിക്കുന്ന വായനാകൂട്ടം നാളെ രാത്രി 8.30 ന്‍ റേഡിയോ വോയിസ് പ്രോഗ്രാം ഡയറക്ടര്‍ പ്രദീപ് പുറവങ്കര ഉദ്ഘാടനം ചെയ്യും .ലെബ്രേറിയന്‍ ജയന്‍ എസ് നായര്‍ അധ്യക്ഷത വഹികും . മുരളീധരന്‍ തമ്പാന്‍, വിനുപ് കുമാര്‍ എന്നിവര്‍ നേത്രത്വം നല്‍കും . ബാജി ഓടംവേലില്‍, രാജു ഇരിങ്ങല്‍, ബിനേയികുമാര്‍ പുളിങ്കുന്ന് എന്നിവര്‍ വായനാനുഭവം പങ്കിടും . എല്ലാമാസവും ആദ്യത്തെയും അവസാനത്തെയും ആഴ്ചയിലാണ് വായനാകൂട്ടം.ആദ്യമായിട്ടാണ് സമാജത്തില്‍ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്.
No comments:
Post a Comment