ബഹ്റൈന്‍ കേരളീയ സമാജം ബാലകലോല്‍സവത്തിന്റെ പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അഞ്ചു പേരെങ്കിലും മല്‍സരിക്കാനില്ലാത്ത വ്യക്തിഗത ഇനങ്ങള്‍ റദ്ദാക്കി.
ഇവയ്ക്കു പേരു നല്‍കിയവര്‍ക്ക് മറ്റ് ഇനങ്ങളിലേതെങ്കിലും തിരഞ്ഞെടുക്കാം. ഇവര്‍ ബാലകലോല്‍സവ കമ്മിറ്റിയുമായി ബന്ധപ്പെടണമെന്നു ജനറല്‍ കണ്‍വീനര്‍ ബി. ഹരികൃഷ്ണന്‍ (36691405)
No comments:
Post a Comment