ബഹറിന്‍ കേരളീയ സമാജം നാടക വേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഭരത് മുരളി അനുസ്മരണ നാടകമത്സര ഉത്ഘാടനം ഇന്ന് വൈകിട്ട് 7.30 സമാജം ഓഡിറ്റോറിയത്തില്‍ നടത്തുന്നു. തുടര്‍ ന്ന് മുഖം , ദാഹം എന്നി നാടകങ്ങള്‍ അരങ്ങോറുന്നു.
തുടര്ന്നുള്ള ദിവസങ്ങളില്‍ നടക്കുന്ന നാടകങ്ങള്‍
7.01.2010 - 8 PM : പെരുവഴിയമ്പലം
9 PM : ദൈവത്താര്‍
10.01.2010- 8 PM : സാനുക്കളില്‍ ചോരത്തുള്ളികള്‍
9 PM : രാരിച്ചന്‍ എന്ന സാദാപൌരന്‍
11.01.2010- 8 PM : ശത്രു
9 PM : ദത്തുപുത്രന്‍
12.01.2010 - Award Night
No comments:
Post a Comment