Pages
(Move to ...)
Home
▼
Wednesday, June 24, 2009
ചില്‍ഡ്രന്‍സ് ക്ലബിന്റെ ഉത്ഘാടനം
ബഹറിന്‍ കേരളീയ സമാജം ചില്‍ഡ്രന്‍സ് ക്ലബിന്റെ ഉത്ഘാടനം നാളെ (25.06.09) രാത്രി 8.00 മണിക്ക് സമാജം ഡയമഡ് ജൂബിലി ഹാളില്‍ നടക്കുന്നു. തുടര്‍ന്ന് മലയാള കവിതകളുടെ ദൃശ്യാവിഷ്കാരം ' കാവ്യാഞ്ജലി' യും അരങ്ങേറുന്നു. ഏവര്‍ക്കും സ്വാഗതം.
No comments:
Post a Comment
‹
›
Home
View web version
No comments:
Post a Comment