ഇന്ന് നടക്കനിരുന്ന ബാലകലേത്സവം മത്സരങ്ങള്‍ മാറ്റിവച്ചിരിക്കുന്നു
സമാജാംഗമായിരുന്ന ഇ എം രാജേന്ദ്രനന്റ് ആകസ്മിക നിര്യാണത്തില്‍ അനുശോചിച്ച് ഇന്ന് (25.05.09) നടക്കനിരുന്ന ബാലകലേത്സവം മത്സരങ്ങള്‍ മാറ്റിവച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് ആറിയിക്കുന്നതാണ്.
No comments:
Post a Comment