ബഹറിന്‍ കേരളീയ സമാജം വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ 15 മെയ് 2009 വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് പ്രശസ്ത ടി വി അവതാരകയും ക്വിസ് മാസ്റ്ററുമായ ശ്രീമതി രേഖ മേനോനുമായുള്ള മുഖമുഖം സംഘടിപ്പിക്കുന്നു. എല്ലാ സമാജാംഗങ്ങളെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നു.
No comments:
Post a Comment