Pages
▼
Monday, October 30, 2017
കേരളപ്പിറവി ദിനം
ബഹ്‌റൈന്‍ കേരളീയ സമാജം നവംബർ ഒന്നിന് കേരളപ്പിറവി ദിനം മലയാളം പാഠശാലയുടെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിക്കുന്നു .നവംബർ ഒന്ന് ബുധനാഴ്ച 7 .30 ന് പരിപാടികൾ ആരംഭിക്കും . ദീപ്‌ത കേരളം , കുട്ടികളുടെ സംഘഗാനം ,ചെണ്ട മേളം ,പാഠശാല അധ്യാപകരും വിദ്യാർത്ഥികളും അവതരിപ്പിക്കുന്ന സംഗീത ശിൽപ്പം ,സാംസ്‌കാരിക സമ്മേളനം എന്നിവ അരങ്ങേറും . എല്ലാവരും കുടുംബ സമേതം കേരളീയ വേഷത്തിലെത്തി പരിപാടിയിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു .കൂടുതൽ വിവരങ്ങൾക്ക് സാഹിത്യ വിഭാഗം സെക്രട്ടറി കെ .സി .ഫിലിപ്പ് ( 37789322 ) പ്രോഗ്രാം ജനറൽ കൺവീനർ ശാന്ത രഘു ( 36003696 ) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

Sunday, October 29, 2017
സയൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സയൻസ് വീക്ക് സംഘടിപ്പിക്കുന്നു.
ബഹ്റിൻ കേരളീയ സമാജം സയൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സയൻസ് വീക്ക് സംഘടിപ്പിക്കുന്നു. നവംബർ 7 മുതൽ 12 വരെ വിവിധ ശാസ്ത്ര പരിപാടികൾ ഉണ്ടായിരിക്കുമെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള ,ജനറല്‍ സെക്രട്ടറി എന്‍ കെ വീരമണി എനിവര്‍ അറിയിച്ചു. വിഖ്യാത ശാസ്ത്രജ്ഞ, മാഡം ക്യൂറിയുടെ ജന്മദിനമായ നവംബർ ഏഴിന് നടക്കുന്ന പരിപാടിയിൽ ഡോ.സാദിഖ് എം അൽ അലവി (കോളേജ് ഒഫ് അപ്ലെയ്ഡ് സ്റ്റഡീസ് ആൻഡ് ഫിസിക്കൽ എഡ്യൂക്കേഷൻ ഡീൻ യൂണിവേഴ്സിറ്റി ഒഫ് ബഹറിൻ ), ഡോ:മുഹമ്മദ് സലിം അഖ്തർ ,പ്രൊഫസർ ഡിപ്പാർട്ട്മെൻഡ് ഓഫ്കെമിസ്ട്രി, യൂണിവേഴ്സിറ്റി ഒഫ് ബഹറിൻ എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കും, അന്നേ ദിവസം മാഡം ക്യൂറിയെ കുറിച്ചുള്ള സിനിമ പ്രദർശിപ്പിക്കും.
നവംബർ 8 ന് മാൻ ആൻഡ് സ്പെയ്സ് എന്ന ഡോക്യുമെന്ററി ഫിലിം പ്രദർശിപ്പിക്കും.
നവംബർ 9 ന് അസ്ട്രോണൊമി ക്വിസ് സംഘടിപ്പിക്കും.മുതിർന്നവർക്കും കുട്ടികൾക്കും പങ്കെടുക്കാവുന്ന ഈ ക്വിസ് മത്സരത്തിൽ മൂന്നു പേരടങ്ങിയ ടീമുകളാണ് പങ്കെടുക്കേണ്ടത്. നവംബർ 11 ന് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രമുഖ പ്രവർത്തകനും നിരവധി ശാസ്ത്ര പുസ്തകങ്ങളുടെ രചയിതാവും ആയ പ്രൊഫസർ കെ.പാപ്പൂട്ടി ബേസിക് അസ്ട്രോണമിയെ കുറിച്ചുള്ള പ്രഭാഷണം നടത്തും.
നവംബർ 12ന് ജോതിഷം ശാസ്ത്രമോ അന്ധവിശ്വാസമോ എന്ന വിഷയത്തിൽ പ്രൊഫസർ കെ.പാപ്പുട്ടി സംസാരിക്കും തുടർന്ന് ഈ വിഷയത്തിൽ പൊതുചർച്ചയും നടക്കുന്നതാണ്.
ക്വിസ് പ്രോഗ്രാമിന് പങ്കെടുക്കുന്നവർ നവംബർ 5ന് മുമ്പ് പേർ രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് സയൻസ് ഫോറം കൺവീനർ രജിത സുനിലിനെ 33954248 എന്ന നമ്പരിൽ ബന്ധപ്പെടുക .

Thursday, October 26, 2017
യാത്രയയപ്പ് സംഘടിപ്പിച്ചു
ബഹ്‌റൈന്‍ കേരളീയ സമാജം മുതിര്‍ന്ന അംഗം ശ്രീ സുധീര്‍ സി. അച്ഛനു യാത്രയയപ്പ് സംഘടിപ്പിച്ചു. ചടങ്ങില്‍ സമാജം പ്രസിഡന്റ് ശ്രീ രാധാകൃഷ്ണ പിള്ള മേമെന്ടോ നല്‍കി.
ബി കെ എസ് സ്കൂള്‍ ഓഫ് ഡ്രാമയുടെ ഒഫീഷ്യൽ പേജ് .
ബി കെ എസ് സ്കൂള്‍ ഓഫ് ഡ്രാമയുടെ ഒഫീഷ്യൽ പേജ് .
നാടകത്തെ സംബന്ധിച്ച വിവരങ്ങൾ എല്ലാം ഈ പേജിൽ അപ്‌ലോഡ് ചെയ്യും.
അവതരണത്തിന് ശേഷം നാടകവും ഈ പേജിൽ അപ്‌ലോഡ് ചെയ്യും. എല്ലാ സ്കൂൾ ഓഫ് ഡ്രാമ പരിപാടികളെയും കുറിച്ച് അറിയാൻ
ഈ പേജ് ലൈക് & ഷെയർ ചെയ്യിക്കുകhttps://www.facebook.com/bksschoolofdrama/?fref=ts

Wednesday, October 25, 2017
Saturday, October 21, 2017
സംഘ ശക്തി പുരസ്‌കാരം
ബഹറിൻ കേരളീയ സമാജം ഏർപ്പെടുത്തിയ പ്രഥമ സംഘ ശക്തി പുരസ്‌കാരം കേരളത്തിലെ പൊതുമരാമത്തു മന്ത്രി ശ്രീ ജി.സുധാകരനിൽനിന്നും ഊരാളുങ്കൽ സഹകരണ സംഘം ചെയർ മാൻ ശ്രീ.രമേശൻ പാലേരി സമാജത്തിന്റെ പ്രൗഢ ഗംഭീര സദസ്സിൽ വച്ച് സ്വീകരിച്ചു
Thursday, October 19, 2017
കഥകളിയിലെ ഉൾച്ചേരലുകൾ എന്ന വിഷയത്തിൽ സംഭാഷണം നടത്തി
ബഹറിൻ കേരളീയ സമാജം ലൈബ്രറി സംഘടിപ്പിച്ച പരിപാടിയില്‍ ഡോ .ശശിധരൻ ക്ലാരിയുടെ കഥകളിയിലെ ഉൾച്ചേരലുകൾ എന്ന വിഷയത്തിൽ സംഭാഷണം നടത്തി ,കൂടാതെ അദ്ദേഹം രചിച്ച മൂന്നു പുസ്തകങ്ങൾ സമാജത്തിന്റെ പുസ്തക ശേഖരണത്തിലേക്കു സംഭാവന ചെയ്തു .ചടങ്ങിൽ സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണ പിള്ള അദ്ദേഹത്തെ മൊമെന്റോ നൽകി ആദരിച്ചു . സദസ്സിൽ നിന്നുള്ള ചോദ്യങ്ങൾക്ക് വിശദമായ മറുപടിയും നൽകി.
അനുശോജന യോഗം സംഘടിപ്പിച്ചു
അന്തരിച്ച സമാജം അംഗം രാമചന്ദ്രന്‍ പിള്ളയോടുള്ള ആധാര സൂചകമായി സമാജം ഇന്നലെ 18 ഒക്ടോബര്‍ 2017 ന് രാത്രി 8 മണിക്ക് സമാജം ബാബുരാജന്‍ ഹാളില്‍ അനുശോജന യോഗം സംഘടിപ്പിച്ചു. യോഗത്തില്‍ സമാജം പ്രസിഡന്റ് ശ്രീ രാധാകൃഷ്ണ പിള്ള ,ജനറല്‍സെക്രട്ടറി എന്‍ കെ വീരമണി തുടങ്ങി നിരവധി പേര്‍ സംസാരിച്ചു.
Wednesday, October 18, 2017
Monday, October 16, 2017
BKS Sangkha Shakti Puraskaram 2017"
The Bahrain Keraleeya Samajam will confer the "BKS Sangkha Shakti Puraskaram 2017" for Excellence in Co-operative Sector on Shri Rameshan Paleri, President of Uralungal Labour Contract Co-operative Society Ltd for his outstanding and phenomenal contribution to the Sector said BKS Acting President Mr. Ashley Raju George and Mr. N.K. Veeramani. General Secretary at a press conference held on 15th October 2017 at BKS.
The award presentation ceremony will be held on 20th October 2017 at 6pm at the Samajam Diamond Jubillee Hall. Mr. G. Sudhakaran, Honorable Minister for Public Works & Registration, Government of Kerala will be the Chief Guest of the Evening. Mr. Rameshan Paleri has previously been honoured with numerous awards from govt of Kerala and other associations.
A Musical Nite will also organized on the same day led by famous play singers Chithra Iyer, Najeem Arshad, Mriduala Warier and Anwar Sadath. Renowned Malayalam Cine artist Rachan Narayanan Kutty will perform dance.
All are welcome to the award presentation ceremony and the Musical Nite

Sunday, October 15, 2017
The key handing over ceremony
The key handing over ceremony of the 1st house constructed under BKS Housing project scheme held at Kayamkulam on Sunday 15 Oct 2017. Chief Guest; Sri P. Thilothaman, Hon. Minister for Civil Supplies. Smt. Prathibha Hari MLA, BKS President P.V. Radhakrishna Pillai and other dignitaries were attended the function
ബഹ്റൈനിലെ എല്ലാ മലയാളികൾക്കും ഇതൊരഭിമാന മുഹൂർത്തം.
കേരളീയ സമാജത്തിന്റെ എഴുപതാം വാർഷികത്തോടനുബന്ധിച്ച് കേരളത്തിൽ നിർമ്മിച്ചു നൽകുന്ന പതിനാലു വീടുകളിൽ ആദ്യത്തേതിന്റെ താക്കോൽദാനച്ചടങ്ങിൽ സമാജം പ്രസിഡന്റ് ശ്രീ.പി.വി.രാധാകൃഷ്ണപിള്ളയെ സ്ഥലം എം.എൽ.ഏ ആദരിച്ചപ്പോൾ.....
കായംകുളത്തിനടുത്ത് ഭഗവതിപ്പടിയിൽ നിന്ന്..
Sunday, October 8, 2017
"മുക്തധാര"
ബഹ്‌റൈൻ കേരളീയ സമാജം വനിതാ വേദി"അശരണർക്ക് ഒരു ഭവനം "എന്ന ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി നാടകം അവതരിപ്പിക്കുന്നു. രവീന്ദ്രനാഥ് ടാഗോറിന്റെ "മുക്തധാര" എന്ന നാടകമാണ് അരങ്ങിലെത്തുന്നത് . നാടക സംവിധാനം വിഷ്ണു നാടകഗ്രാമം. നവംബർ രണ്ടാം വാരം നാടകം അവതരിപ്പിക്കും നാടകത്തിനു അകത്തും പുറത്തുമായി 40 ഓളം കലാകാരൻമാരും കലാകാരികളും അണിനിരക്കുന്നു. ഒക്ടോബര്‍ 7 ന് വൈകിട്ട് 7 മണിക്ക് രവിപിള്ള ഹാളിൽ ശ്രീ പി. വി രാധാകൃഷ്ണ പിള്ള നാടകത്തിന്റെ പൂജയും, സ്ക്രിപ്പ്റ്റ് കൈമാറ്റവും നടത്തി.
ജീവിത ശൈലി രോഗങ്ങളും ഭക്ഷണ ക്രമവും
ബഹറിൻ കേരളീയ സമാജം സയൻസ് ക്ലബ് നടത്തിയ ജീവിത ശൈലി രോഗങ്ങളും ഭക്ഷണ ക്രമവും എന്ന വിഷയത്തിൽ മിഡിൽ ഈസ്റ്റ് ഹോസ്പിറ്റലിലെ ഡയറ്റിഷൻ ശ്രീമതി പ്രീതി കരുണാകർ ബോധവത്കരണ ക്ലാസ്സെടുത്തു.
Saturday, October 7, 2017
ജീവിത ശൈലി രോഗങ്ങളും ഭക്ഷണ ക്രമവും
ജീവിത ശൈലി രോഗങ്ങളും ഭക്ഷണ ക്രമവും എന്ന വിഷയത്തില്‍ ബഹ്‌റൈന്‍ കേരളീയ സമാജം സയന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 7 )൦ തീയതി രാത്രി 8 മണിക്ക് സമാജം ബാബുരാജന്‍ ഹാളില്‍ ആണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത് എന്ന് സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള ,സമാജം ജനറല്‍ സെക്രട്ടറി എന്‍.കെ വീരമണി എന്നിവര്‍ അറിയിച്ചു.
ഹൃദോഗം .കിഡ്നി രോഗങ്ങള്‍,പ്രമേഹം രക്തസമ്മര്ദ്ദം ,കൊളസ്ട്രോള്‍ തുടങ്ങിയവ ഭക്ഷണ ക്രമത്തിലൂടെ നിയന്ത്രിക്കുന്നതിനെകുറിച്ചു മിഡില്‍ ഈസ്റ്റ് ഹോസ്പിറ്റലിലെ ഡയറ്റീഷ്ന്‍ ശ്രീമതി പ്രീതി കരുണാകര്‍ ബോധവത്കരണ ക്ലാസ് എടുക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബി കെ എസ് സയന്‍സ്
ഫോറം കണ്‍വീനര്‍ ശ്രീമതി രജിത സുനില്‍ ( 33954248) വിളിക്കാവുന്നതാണ്.

Grand Reception to Mr. Rajasekharan Pillai , Pravasi Bharatiya Sammaan Awardee.
ബഹറിൻ കേരളീയ സമാജം പ്രവാസി അവാർഡ് ജേതാവ് ശ്രീ.വി.കെ.രാജശേഖര പിള്ളക്ക് ഉജ്‌ജുല സ്വീകരണം നൽകി ചടങ്ങിൽ മുൻ മന്ദ്രിയും മുൻ മഹാരാഷ്ട്രാ ഗവർണറുമായ കെ.ശങ്കരനാരായണൻ മുഖ്യ അതിഥി ആയിരുന്നു .ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി പ്രകാശ് വിശിഷ്ടാതിഥി ആയിരുന്നു .കൂടാതെ സമാജം പ്രസിഡണ്ട്.പി.വി.രാധാകൃഷ്ണ പിള്ളയോഗം അദ്യക്ഷനായും ,സെക്രട്ടറി വീരമണി സ്വാഗതവും,പ്രമുഖ മാധ്യമ പ്രവർത്തകൻ സോമൻ ബേബിആശംസാ പ്രസഗവും,സ്വാഗത സംഗം കൺവീനർ വര്ഗീസ് കാരക്കൽ നന്ദിയും രേഖപ്പെടുത്തി .വിജയ് സ്വീകരണ യോഗം നിയന്ദ്രിച്ചു . പൂജാ നൃത്തവും,ശ്രീരാഗിന്റെ ഗാനാലാപനനവും ,തുടർന്ന് വിവിധ സംഘടനകളെ പ്രധിനിതീകരിച്ചു അംഗങ്ങൾ പൊന്നാട അണിയിച്ചു .ഗായകരായ സുദീപ് കുമാർ ,രഞ്ജിനി ജോസ്അടങ്ങിയ ടീമിന്റെ ഗാനമേളയും ഉണ്ടായിരുന്നു
Thursday, October 5, 2017
Grand Reception to Mr. Rajasekharan Pillai , Pravasi Bharatiya Sammaan Awardee
The Bahrain Keraleeya Samajam is organizing a Grand Reception to Mr. Rajasekharan Pillai , Pravasi Bharatiya Sammaan Awardee on Friday,06th October 2017 at 6.30PM at BKS diamond Jubilee hall. Mr. K. Sankaranarayanan, Hon'ble Former Governor of Maharashtra will be the Chief Guest. A musical Extravaganza led by famous play back singers Sudheep Kumar, Renjini Jose, Saleesh, Ziya Ul Haq ,Yazir and Nazeer is also arranged in the evening.
Monday, October 2, 2017
മയ്യഴിയുടെ കഥാകാരൻ എം.മുകുന്ദനുമായുള്ള മുഖാ മുഖം
ബഹറിൻ കേരളീയ സമാജം മയ്യഴിയുടെ കഥാകാരൻ എം.മുകുന്ദനുമായുള്ള മുഖാ മുഖം