Pages
▼
Thursday, December 31, 2015
Tuesday, December 15, 2015
കേരളീയ സമാജത്തില്‍ വെള്ളിയാഴ്ച ബഹ്റൈന്‍ ഇന്‍റര്‍നാഷണല്‍ ഫെസ്റ്റ്
മനാമ: ദേശീയദിനാഘോഷത്തിന്‍െറ ഭാഗമായി ഡിസംബര്‍ 18ന് ബഹ്റൈന്‍ കേരളീയ സമാജത്തില്‍ ഇന്‍റര്‍നാഷണല്‍ ഫെസ്റ്റ് നടത്തുമെന്ന് പ്രസിഡന്‍റ് വര്‍ഗീസ് കാരക്കല്‍, ജനറല്‍ സെക്രട്ടറി വി.കെ. പവിത്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാപിറ്റല്‍ ഗവര്‍ണര്‍ ശൈഖ് ഹിശാം ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ ഖലീഫ മുഖ്യാതിഥിയായിരിക്കും. ഡെപ്യൂട്ടി ഗവര്‍ണര്‍ ഹസന്‍ ബിന്‍ അബ്ദുല്ല അല്‍ മദനി, ബഹ്റൈന്‍ പാര്‍ലമെന്‍റ് അംഗം നാസര്‍ അല്‍ ഖസീര്‍, നാസര്‍ അല്‍ അറായിദ് എന്നിവര്‍ പങ്കെടുക്കും. വിവിധ രാജ്യക്കാര്‍ അവതരിപ്പിക്കുന്ന കലാ-സാംസ്കാരിക പരിപാടികള്‍ നടക്കും. ഭക്ഷ്യസ്റ്റാളുകളും സജ്ജീകരിക്കും. സ്കൂള്‍ കുട്ടികള്‍ അവതരിപ്പിക്കുന്ന ബാന്‍ഡ് മേളം ആഘോഷത്തിന് മിഴിവേകും. ബഹ്റൈന്‍ രാജകുടുംബാംഗങ്ങളും വിവിധ രാജ്യങ്ങളിലെ അംബാസഡര്‍മാരും പരിപാടിയില്‍ പങ്കെടുക്കാനത്തെും.
ഡിസംബര്‍ 16ന് വനിതാവിഭാഗം സംഘടിപ്പിക്കുന്ന ആനന്ദ ബസാര്‍ നടക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നിരവധി കലാ- കായിക പരിപാടികള്‍ ഇതിന്‍െറ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
ഭക്ഷണ ശാലകള്‍, ഫാമിലി ഗെയിമുകള്‍, കരകൗശല വസ്തുക്കള്‍, വിവിധതരം വസ്ത്രങ്ങള്‍, പെയിന്‍റിങുകള്‍, ആഭരണങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും വില്‍പനയുമുണ്ടാകും. നാടന്‍ കലാ-കായിക മത്സരങ്ങള്‍, കുട്ടികള്‍ക്കായുള്ള ഫാഷന്‍ ഷോ, കുട്ടികള്‍ക്കും വനിതകള്‍ക്കും പ്രത്യേകം പങ്കെടുക്കാവുന്ന ഗ്രൂപ്പ് ഗെയിമുകള്‍, സ്റ്റേജ് ഷോ തുടങ്ങിയവയും ഇതിന്‍െറ ഭാഗമായി നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ കാപിറ്റല്‍ ഗവര്‍ണറേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് ഫോളോഅപ് ഡയറക്ടര്‍ സലാഹ് അബ്ദുല്ല ബൂസിദ് അല്‍ ദൂസരിയും സമാജത്തിന്‍െറ മറ്റ് ഭാരവാഹികളും പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 39617620, 39127389.
Bahrain Keraleeya Samajam organizing “Bahrain International Fest 2015 on 18 th December 2015 – Bahrain National Day Celebrations
Bahrain Keraleeya Samajam organizing “Bahrain International Fest 2015 on 18 th December 2015 – Bahrain National Day Celebrations
As part of the Bahrain National Day Celebrations, The Bahrain Keraleeya Samajam (BKS) organizing “Bahrain International Fest 2015 under the patronage of H.E. Shaikh Hisham Bin Abdul Rahman Al Khalifa, Capital Governor, Kingdom of Bahrain on 18th December 2015 at the BKS with variety cultural programs to mark the Bahrain National Day celebrations said Mr. Varghese Karakkal, Hon: President and Mr. V.K.Pavithran, Hon: General Secretary in a press conference held on 14th December 2015at the BKS.
Bahrain International Fest 2015 will showcase variety cultural programs by various international communities to showcase the synergy among the Bahraini and International Community to show love and affection to the leadership and the people of Bahrain. In addition of these cultural programs,we have arranged School Band to welcome the dignitaries by children from Various Schools in the Kingdom of Bahrain.
The different Communities of Bahrain will present astounding programs on the same day in connection with the Bahrain International Fest 2015.
The Chief Guest of the event is Capital Governor H E Sheikh Hisham Bin Abdul Rahman Al Khalifa, Guest of Honours will include the Deputy Governor H E Hassan Bin Abdulla Al Madani, Mr Nasser Al Qaseer, MP, Mr Nasser Al Arrayed etc. besides prominent personalities from Bahrain Royal families, Ambassadors of different countries and other dignitaries will attend the program said Mr Salah Abdulla Bouzid Al Dossary, the Capital Governorate Information Technology & follow-up director who was present in the press Conference.
The Executive Committee of the Bahrain Keraleeya Samajam would like to invite all to witness this mega Bahrain National Day celebration which is scheduled on 18th December at BKS.
For More details pls.contact Mr. Varghese Karakkal on 39617620 or the General Secretary Mr. V.K Pavithran Tel: 39127389.
BKS Anandha Bazar on 16th December 2015
BKS Anandha Bazar on 16th December 2015
As part of the Bahrain National Day celebrations, The Bahrain Keraleeya Samajam Ladies Wing is Organizing Anandha Bazar on 16th December 2015 said Mr. Varghese Karakkal, Hon: President and Mr. V.K.. Pavithran, Hon: General Secretary in a press conference held on 14th December 2015at the BKS.
The program starts at 2:00 pm on Wednes day 16th December 2015 .There will be exhibition of homemade handicrafts, paintings, portraits, ornaments, garments, decorative items etc. There will be Fashion show competition for children on the same day. various food items will also available from the Anandha Bazar said the officials.
Variety entertainment programs, group games for children and adults are also arranged. The organizing committee headed by Mrs. Usha Govindan is coordinating the programs of BKS Ananda Bazar.
Children who all wish to participate in Fashion Show and those who are interested to run food stalls may please register their names with Samajam office at the earliest. Individuals, group and association can register.
For more details and registration in BKS Anandha Bazar please don’t hesitate to call Mrs. Rajitha Anil on 38478882 or Fathima Kammis on 38044694. For registering in Children’s Fashion Show please contact Mrs. Parvathi Devadas on 39071080 or Mrs. Usha Govindan on 38149079.
The Executive Committee of the Bahrain Keraleeya Samajam invites you and your families esteemed presence and support for the success of BKS Anandha Bazar which is scheduled on 16th December at BKS.


