Pages

Thursday, January 22, 2015

Republic Day - Flag hoisting

Under the patronage of Indian Embassy,Kingdom of Bahrain ,a Flag hoisting ceremony will be held at 08.00 a.m. on Monday, the 26th January, 2015, at BKS to celebrate the 65th Anniversary of India’s Republic Day .The Ceremony will include reading the message of the President of India and rendering of patriotic songs by various Indian School Children. Please attend with family.

Monday, January 19, 2015

ബി കെ എസ് ഫോട്ടോഗ്രാഫി ക്ലബ്ബ് ഫോട്ടോഗ്രാഫി ശില്പശാല സംഘടിപ്പിക്കുന്നു

ബഹറിന്‍  കേരളീയ സമാജം ഫോട്ടോഗ്രാഫി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഫോട്ടോഗ്രാഫി ശില്പശാല സംഘടിപ്പിക്കുന്നു.ജനുവരി 22 മുതല്‍ ഫെബ്രുവരി 7 വരെയാണ് ക്ലാസുകള്‍. പ്രശസ്ത ഫോട്ടോഗ്രാഫര്‍ ജോസഫ്‌ ലാസറാണ് ശില്പശാലക്ക് നേതൃത്വം നല്‍കുന്നത് .തുടക്കക്കാര്‍ക്കും പരിചയ സമ്പന്നര്‍ക്കും ഒരു പോലെ പ്രയോജനമായ രീതിയിലുള്ള ക്ലാസുകള്‍ ആയിരിക്കും ശില്‍പ്പശാലയില്‍ ഉണ്ടാവുക. മുന്‍ കൂട്ടി പേര്‍ രജിസ്റ്റര്‍ ചെയ്യുന്ന ആര്‍ക്കും ശില്പ ശാലയില്‍ പങ്കെടുക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് സോജന്‍ വി (37793066) സുനില്‍ ഓണംകുളം (39060607) അശോക്‌ മാത്യു ( 39961626) എന്നിവരെ വിളിക്കാവുന്നതാണ്.

Sunday, January 18, 2015

ബി കെ എസ് ഫോട്ടോഗ്രാഫി ക്ലബ്ബ് ഫോട്ടോഗ്രാഫി ശില്പശാല

ബി കെ എസ് ഫോട്ടോഗ്രാഫി ക്ലബ്ബ് ഫോട്ടോഗ്രാഫി ശില്പശാല സംഘടിപ്പിക്കുന്നു ബഹറിന്‍ കേരളീയ സമാജം ഫോട്ടോഗ്രാഫി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഫോട്ടോഗ്രാഫി ശില്പശാല സംഘടിപ്പിക്കുന്നു.ജനുവരി 22 മുതല്‍ ഫെബ്രുവരി 7 വരെയാണ് ക്ലാസുകള്‍. പ്രശസ്ത ഫോട്ടോഗ്രാഫര്‍ ജോസഫ്‌ ലാസറാണ് ശില്പശാലക്ക് നേതൃത്വം നല്‍കുന്നത് .തുടക്കക്കാര്‍ക്കും പരിചയ സമ്പന്നര്‍ക്കും ഒരു പോലെ പ്രയോജനമായ രീതിയിലുള്ള ക്ലാസുകള്‍ ആയിരിക്കും ശില്‍പ്പശാലയില്‍ ഉണ്ടാവുക. മുന്‍ കൂട്ടി പേര്‍ രജിസ്റ്റര്‍ ചെയ്യുന്ന ആര്‍ക്കും ശില്പ ശാലയില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് സോജന്‍ വി (37793066) സുനില്‍ ഓണംകുളം (39060607) അശോക്‌ മാത്യു ( 39961626) എന്നിവരെ വിളിക്കാവുന്ന

Friday, January 16, 2015

ബഹ്‌റൈൻ കേരളീയ സമാജം - ഡി സി ബുക്സ്‌ അന്താരാഷ്ട്ര പുസ്തക മേള 2015

ബഹ്‌റൈൻ കേരളീയ സമാജം - ഡി സി ബുക്സ്‌ അന്താരാഷ്ട്ര പുസ്തക മേള 2015 യോടനുബന്ധിച്ച് "ചുംബിക്കുന്ന മനുഷ്യരും കേരളീയ സദാചാരവും" എന്ന വിഷയത്തില്‍ 15-01-2015 വ്യാഴാഴ്ച രാത്രി 7:30 നു ചര്‍ച്ച സംഘടിപ്പിക്കുന്നു .ഏവർക്കും സ്വാഗതം

Tuesday, January 13, 2015

ബികെ എസ്-ഡി സി അന്താരാഷ്ട്ര പുസ്തകോത്സവം

ബികെ എസ്-ഡി സി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന സാംസ്ക്കാരിക സമ്മേളനത്തിൽ ഇന്നു വൈകിട്ട് 8 മണിയ്ക്ക് ഡിജെ ഹാളിൽ മുഖ്യ അതിഥി ഡോ. ടെറി ഓ 'ബ്രെയിൻ നടത്തുന്ന "Relearning the 3 R’s” എന്ന വിഷയത്തിൽ പ്രഭാഷണം ഉണ്ടായിരിയ്ക്കുന്നതാണ്. തുടർന്ന് ഡോ. ടെറിയുമായി മുഖാമുഖം പരിപാടിയും ഒരുക്കിയിട്ടുണ്ട്. പ്രശസ്ത​ ക്വിസ് അവതാരകനും, മോട്ടിവേഷണൽ സ്പീക്കറുമായ​ ഡോ. ടെറി ഏതാണ് 190 ലധികം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ചടങ്ങിലേയ്ക്ക് ഏവരേയും ക്ഷണിയ്ക്കുന്നു

Sunday, January 4, 2015

പുസ്തക പ്രകാശനം

ബഹ്‌റൈൻ കേരളി യ  സമാജം  അംഗവും സാഹിത്യ വേദി പ്രവര്ത്തകയും എഴുത്തുകാരിയുമായ   ശ്രിദേവി മേനോന്റെ   രണ്ടാമത്തെ കഥാസമഹാരമായ  
സൈബര് യുഗത്തിലെ ദേവദാസി -എന്ന പുസ്തകം നാളെ ( ജനുവരി 4  ഞായറാഴ്ച ) സമാജത്തിൽവച്ച്   വൈകിട്ട് 8 മണിക്ക്  സാഹിത്യ വേദിയുടെ നേതൃ ത്വ ത്തിൽ പ്രകാശനം  ചെയ്യുന്നു.

  എല്ലാവരും കൂടി ചെരുവാനും പങ്കാളികളാകുവാനും അഭ്യര്‍ത്ഥിക്കുന്നു.


Thursday, January 1, 2015

BKS New Year Celebraion

You are cordially invited with family for BKS New year celebrations tomorrow, Thursday 1st January at 7.30pm. Ganamela by Idea Star singer fame Sudheesh & Praseetha. Reception to newly elected Indian School Executive Committee and Mr. Mohan Raj, recipient of Kalashree award by Kerala Sangeetha Nadaka Accademy.