Pages
▼
Tuesday, May 29, 2012
നാടകം-ടിപ്പുവിന്റെ ആര്‍ച്ച
ബഹ്‌റൈന്‍ കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തില്‍ "ടിപ്പുവിന്റെ ആര്‍ച്ച" എന്ന നാടകം അവതരിപ്പിക്കുന്നു.
മെയ് 31 വ്യാഴാഴ്ച 8 മണിക്ക് സമാജം അംഗങ്ങള്‍ക്കും,
ജൂണ്‍ 1 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്കും സമാജം അംഗങ്ങള്‍ അല്ലാത്തവര്‍ക്കും. രണ്ട് ദിവസങ്ങളിലായാണ് നാടകം അവതരിപ്പിക്കുന്നത്.
പ്രമേയത്തിലും അവതരണത്തിലും ഒട്ടേറെ പുതുമകള്‍ ഉള്ള ഈ നാടകത്തിന്‍റെ ഹൃദ്യമായ ആസ്വാദനത്തിലേയ്ക്ക് താങ്കളെ സകുടുംബം ക്ഷണിക്കുന്നു.
ജൂണ്‍ 1 വെള്ളിയാഴ്ചത്തെ അവതരണം കാണുവാന്‍ സമാജം അംഗങ്ങള്‍ അല്ലാത്തവര്‍ക്കും പ്രവേശനം ഉണ്ടായിരിക്കും.
പ്രവേശനം തികച്ചും സൗജന്യമാണ്.
Wednesday, May 23, 2012
കേരളീയ സമാജം: പുതിയ കമ്മിറ്റി ഇന്ന് ചുമതലയേല്‍ക്കും
ബഹ്റൈന്‍ കേരളീയ സമാജത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പുതിയ കമ്മിറ്റി ഇന്ന് ചുമതലയേല്‍ക്കും. പഴയ കമ്മിറ്റിയില്‍നിന്ന് രേഖകള്‍ ഏറ്റുവാങ്ങുന്ന ചടങ്ങ് ഇന്ന് രാത്രി 9.15ന് സമാജം ഹാളില്‍ നടക്കും
Samajam to stage play
DRAMA Tippuvinte Archa will be staged at the Bahrain Keraleeya Samajam (BKS), Segaiya.
Directed by Prakash Vadakara, who has been acting and directing dramas in Bahrain for many years, the drama is an independent production by Ashamon Kodungallore, based on a work by Bhaskaran Manantheri.
It depicts the relationship between Tippu Sultan and the historical heroine of bravery Unniyarcha.
The central character of Unniyarcha is played by Bahrain-based film actress Jaya Menon.
Almost 30 actors and back stage technical experts from Bahrain make up the rest of the crew.
It will be staged at the BKS on May 31 at 7.30pm for members and on June 1 at 5pm for the public.
Entrance is free.
The event is presented by the Bahrain Keraleeya Samajam School of Drama in association with UAE Exchange.
Contact N K Veeramani on 36421369 for more information.

ഉപഹാരം നല്‍കി .
വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും വിസ്മയ പ്രപഞചതീര്‍ത്ത
മലര്‍വാടി ജി . സി. സി . മെഗാ ക്വിസ് ഗ്രാന്റ് ഫിനാലെയില്‍
സബ് ജുനിയര്‍ വിഭാഗത്തില്‍ 195 പോയിന്റുടെ രണ്ടാം സ്ഥാനം നേടിയ ബഹറിന്‍ ടിം അംഗങ്ങളായവരും
ബഹറിന്‍ കേരളിയ സമാജം മലയാളം പാഠശാലയിലെ 5 -ക്ലാസ്സ് വിദ്ധ്യാര്‍ഥി -ഹൃദയ് പ്രദീപ് ,
2 -ക്ലാസ്സ് വിദ്ധ്യാര്‍ഥിനിയായ സോനാ ഉണ്ണികൃഷ്ണനും സമാജം മലയാളം പാഠശാലയിലയുടെ
അഭിനന്ദനങ്ങള്‍ ...... പാഠശാലയുടെ ഉപഹാരം സമാജം പ്രസിഡന്റെ കുട്ടികള്‍ക്ക് നല്‍കി . പാഠശാല
പ്രവര്‍ത്തകരും സമാജം ഭരണ സമിതിയഗംങ്ങളും ചടങ്ങില്‍ പങ്കെടുത്തു

Saturday, May 19, 2012
സമാജം ഇലക്ഷന്‍ 2012 -- സ്ഥാനാര്‍ത്ഥികളും ലഭിച്ച വോട്ടും
പ്രസിഡന്റ് :
ജയിംസ് കുടല്‍ :262 വോട്ട്
പി വി രാധാക്യഷ്ണ പിള്ള:832 വോട്ട്
അസാധു : 016 വോട്ട്
പി വി രാധാക്യഷ്ണ പിള്ള 570 വോട്ടിന് വിജയിച്ചു
വൈസ് പ്രസിഡന്റ്:
വി.കെ. പവിത്രന്‍ :817 വോട്ട്
രാധാക്യഷ്ണന്‍ തെരുവത്ത് : 276 വോട്ട്
അസാധു : 017 വോട്ട്
വി.കെ. പവിത്രന്‍ 541 വോട്ടിന് വിജയിച്ചു
ജനറല്‍ സെക്രട്ടറി
ആഷ്ലി ജോര്‍ജ് : 812 വോട്ട്
സതീഷ് മുതലയില്‍ : 286 വോട്ട്
അസാധു : 012 വോട്ട്
ആഷ്ലി ജോര്‍ജ് 526 വോട്ടിന് വിജയിച്ചു
അസ്സി: സെക്രട്ടറി
ഫ്രാന്‍സിസ് കൈതാരത്ത് :791 വോട്ട്
കെ.സി. ഫിലിപ്പ്:300 വോട്ട്
അസാധു : 019 വോട്ട്
ഫ്രാന്‍സിസ് കൈതാരത്ത് 491 വോട്ടിന് വിജയിച്ചു
ട്രഷറാര്‍
ഐ.നിസാമുദ്ദീന്‍ :260 വോട്ട്
സതീന്ദ്രന്‍ കൂടത്തില്‍:835 വോട്ട്
അസാധു : 015 വോട്ട്
സതീന്ദ്രന്‍ കൂടത്തില്‍ 575 വോട്ടിന് വിജയിച്ചു
കലാവിഭാഗം സെക്രട്ടറി
ബാബു ബാലക്യഷണന്‍: 297 വോട്ട്
മനോഹരന്‍ പാവറട്ടി : 808 വോട്ട്
അസാധു : 05 വോട്ട്
മനോഹരന്‍ പാവറട്ടി 511വോട്ടിന് വിജയിച്ചു
ലൈബ്രറേറിയന്‍.
എ.സി.എ. ബക്കര്‍:776 വോട്ട്
ടി.കെ.സുനില്‍കുമാര്‍: 324 വോട്ട്
അസാധു : 10 വോട്ട്
എ.സി.എ. ബക്കര്‍ 452 വോട്ടിന് വിജയിച്ചു
മെബര്‍ഷിപ്പ് സെക്രട്ടറി
ജയന്‍ എസ്. നായര്‍: 847 വോട്ട്
യു.കെ.അനില്‍കുമാര്‍ :252 വോട്ട്
അസാധു : 6 വോട്ട്
ജയന്‍ എസ്. നായര്‍ 595 വോട്ടിന് വിജയിച്ചു
കായിക വിഭാഗം സെക്രട്ടറി
സതീഷ് ഗോപിനാഥന്‍: 827 വോട്ട്
ഷിജു ജോണ്‍:268 വോട്ട്
അസാധു : 15 വോട്ട്
സന്തോഷ് ഗോപിനാഥന്‍ 559 വോട്ടിന് വിജയിച്ചു
സാഹിത്യ വിഭാഗം സെക്രട്ടറി
ദാമു കോറോത്ത്: 333 വോട്ട്
മുരളീധര്‍ തമ്പാന്‍: 757 വോട്ട്
അസാധു : 20 വോട്ട്
മുരളീധര്‍ തമ്പാന്‍ 424 വോട്ടിന് വിജയിച്ചു
ഇന്റ്ണല്‍ ഓഡിറ്റര്‍
ബി.ഐ. രാജീവ്: 252 വോട്ട്
ഒ.എം. അനില്‍കുമാര്‍ : 855 വോട്ട്
അസാധു : 3 വോട്ട്
ഒ.എം. അനില്‍കുമാര്‍ 603 വോട്ടിന് വിജയിച്ചു

Saturday, May 12, 2012
സമാജം തെരഞ്ഞെടുപ്പ് 2012, സ്ഥാനാര്‍ഥികള്‍
പ്രസിഡന്റ് :
ജയിംസ് കുടല്‍
പി വി രാധാക്യഷ്ണ പിള്ള
വൈസ് പ്രസിഡന്റ്:
വി.കെ. പവിത്രന്‍
രാധാക്യഷ്ണന്‍ തെരുവത്ത്
ജനറല്‍ സെക്രട്ടറി
ആഷ്ലി ജോര്‍ജ്
സതീഷ് മുതലയില്‍
അസ്സി: സെക്രട്ടറി
ഫ്രാന്‍സിസ് കൈതാരത്ത്
കെ.സി. ഫിലിപ്പ്
ആഷ്ലി ജോര്‍ജ്
സതീഷ് മുതലയില്‍
അസ്സി: സെക്രട്ടറി
ഫ്രാന്‍സിസ് കൈതാരത്ത്
കെ.സി. ഫിലിപ്പ്
ഐ.നിസാമുദ്ദീന്‍
സതീന്ദ്രന്‍ കൂടത്തില്‍
കലാവിഭാഗം സെക്രട്ടറി
ബാബു ബാലക്യഷണന്‍
മനോഹരന്‍ പാവറട്ടി
ലൈബ്രറേറിയന്‍.
എ.സി.എ. ബക്കര്‍
ടി.കെ.സുനില്‍കുമാര്‍
ബാബു ബാലക്യഷണന്‍
മനോഹരന്‍ പാവറട്ടി
ലൈബ്രറേറിയന്‍.
എ.സി.എ. ബക്കര്‍
ടി.കെ.സുനില്‍കുമാര്‍
മെബര്‍ഷിപ്പ് സെക്രട്ടറി
ജയന്‍ എസ്. നായര്‍
യു.കെ.അനില്‍കുമാര്‍
ജയന്‍ എസ്. നായര്‍
യു.കെ.അനില്‍കുമാര്‍
കായിക വിഭാഗം സെക്രട്ടറി
സന്തോഷ് ഗോപിനാഥന്‍
ഷിജു ജോണ്‍
സാഹിത്യ വിഭാഗം സെക്രട്ടറി
ദാമു കോറോത്ത്
ദാമു കോറോത്ത്
മുരളീധര്‍ തമ്പാന്‍
ഇന്റ്ണല്‍ ഓഡിറ്റര്‍
ബി.ഐ. രാജീവ്
ഒ.എം. അനില്‍കുമാര്‍
Tuesday, May 8, 2012
Tuesday, May 1, 2012
സമാജം തിരഞ്ഞെടുപ്പ് അടുത്തമാസം
ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പും മെയ് ഒന്‍പതിന് രാത്രി എട്ടിന് സമാജം ഓഡിറ്റോറിയത്തില്‍ നടക്കും. അന്ന് ക്വാറം തികഞ്ഞില്ലെങ്കില്‍ മേയ് 18ന് രാവിലെ ഒന്‍പതു മുതല്‍ നടക്കുന്നതാണ്.
നേരത്തെ ഇറക്കിയിരുന്ന തിരഞ്ഞെടൂപ്പ് വിജ്ഞാപനം റദ്ദാക്കിയതിനെ തുടര്‍ന്ന്
പുതിയതായി ഇറക്കിയ വിജ്ഞാപനത്തിലാണ് നടപടികളുമായി മുന്നോട്ട്
പോകുന്നത്. കഴിഞ്ഞ 14ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസമായിരുന്നു. പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന ദിവസമായ 27നു ശേഷമേ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകുകയുള്ളു.

(BKS) Ladies Wing Had Organised A Counselling Course
Bahrain Keraleeya Samajam (BKS) ladies wing had organised a counselling course for 17 women. The successful candidates were honoured at a ceremony held at the BKS. Indian Community Relief Fund (ICRF) Chairman John Iype, Dr John Panackal, BKS President P V Radhakrishna Pillai, General Secretary Varghese Karakkal and other officials were present at the function.