ആധുനികതയുടെ വായനക്കാരെ വാക്കുകള്‍ കൊണ്ട് വിറപ്പിക്കുകയും ക്ഷോഭത്താല്‍ അസ്വസ്ഥമാക്കുകയും വിയര്‍പ്പുകൊണ്ട് ശുദ്ധമാക്കുകയും ചെയ്ത പ്രിയ എഴുത്തുകാരന്‍ കാക്കനാടന്‍ ഇന്നലെ എത്തി. കാക്കനാടന്റെ ആദ്യ ബഹ്റൈന്‍ സന്ദര്‍ശനമാണിത്. ശാരീരികമായ അസ്വസ്ഥതക്കിടയിലും പ്രവാസി മലയാളികളെ കാണാനും അവരുമായി സംസാരിക്കാനുമുള്ള താല്‍പര്യപ്രകാരമാണ് അദ്ദേഹം എത്തിയത്.
ബഹ്റൈനിലെ മലയാളി സമൂഹത്തിന്റെ സ്നോപഹാരമായ കേരളീയ സമാജം സാഹിത്യ പുരസ്കാരം ഇന്ന് രാത്രി എട്ടിന് ഡയമണ്ട് ജൂബിലി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കാക്കനാടന് സമ്മാനിക്കും. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങിയതാണ് അവാര്‍ഡ്. എം. മുകുന്ദന്‍, ഡോ.കെ.എസ് രവികുമാര്‍, പി.വി രാധാകൃഷ്ണപിള്ള എന്നിവരടങ്ങിയ ജൂറിയാണ് കാക്കനാടനെ തെരഞ്ഞെടുത്തത്. കഥാകൃത്തും നോവലിസ്റ്റുമായ പി. സുരേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തും. സമ്മേളനത്തിനുശേഷം 'കാക്കനാടന്‍ നമ്മുടെ ബേബിച്ചായന്‍' എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും.
നാളെ രാവിലെ 10 ന് പി. സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടക്കുന്ന കഥാക്യാമ്പില്‍ ബഹ്റൈനിലെ പ്രവാസി എഴുത്തുകാര്‍ പങ്കെടുക്കും. ഗള്‍ഫിലെ എഴുത്തുകാര്‍ക്കായി സംഘടിപ്പിച്ച കഥ, കവിത മല്‍സരത്തില്‍ സമ്മാനാര്‍ഹരായ ബിജു പി ബാലകൃഷ്ണന്‍, ദേവസേന എന്നിവര്‍ക്കും ചടങ്ങില്‍ സമ്മാനം നല്‍കും.
കാക്കനാടന് ഇന്നലെ വിമാനത്താവളത്തില്‍ സമാജം ഭാരവാഹികള്‍ ഹൃദ്യമായ സ്വീകരണം നല്‍കി.
Pages
▼
Thursday, February 25, 2010
Tuesday, February 23, 2010
സമാജം സാഹിത്യപുരസ്കാരം കാക്കനാടന്‍ 25ന് ഏറ്റുവാങ്ങും
കേരളീയ സമാജത്തിന്റെ സാഹിത്യപുരസ്കാരം ഈ മാസം 25ന് രാത്രി എട്ടിന് സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കാക്കനാടന് സമ്മാനിക്കും.
25,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങിയതാണ് അവാര്‍ഡ്. എഴുത്തുകാരന്‍ പി. സുരേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തും.
സമ്മേളനത്തിനുശേഷം 'കാക്കനാടന്‍ നമ്മുടെ ബേബിച്ചായന്‍' എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും.
26ന് രാവിലെ 10 ന് പി. സുരേന്ദ്രന്റെ നേതൃത്വത്തില്‍ കഥാക്യാമ്പ്. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ സാഹിത്യവിഭാഗം സെക്രട്ടറി ബെന്യാമിനുമായി (39812111) ബന്ധപ്പെടണം.
സമാജത്തിന്റെ സാഹിത്യമാസികയായ 'ജാലകം' പത്തുവര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ഗള്‍ഫിലെ എഴുത്തുകാര്‍ക്കായി സംഘടിപ്പിച്ച കഥ, കവിത മല്‍സരത്തില്‍ സമ്മാനാര്‍ഹരായ ബിജു പി ബാലകൃഷ്ണന്‍, ദേവസേന എന്നിവര്‍ക്കും ചടങ്ങില്‍ സമ്മാനം നല്‍കും.
ബിജുവിന്റെ 'അവര്‍ക്കിടയില്‍' എന്ന കഥയും ദേവസേനയുടെ 'അടുക്കിവച്ചിരിക്കുന്നത്' എന്ന കവിതയുമാണ് സമ്മാനാര്‍ഹമായത്.
പി. സുരേന്ദ്രന്‍, ഡോ. കെ.എസ് രവികുമാര്‍ എന്നിവരടങ്ങിയ ജൂറയാണ് കഥയും കവിതയും തെരഞ്ഞെടുത്തത്. എം. മുകുന്ദന്‍, ഡോ.കെ.എസ് രവികുമാര്‍, പി.വി രാധാകൃഷ്ണപിള്ള എന്നിവരടങ്ങിയ ജൂറിയാണ് കാക്കനാടനെ തെരഞ്ഞെടുത്തത്.
ഡോക്യുമെന്ററി സംവിധായകന്‍ ബിജു നെട്ടറ, നിര്‍മാതാവ് പി.എ സമദ് എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.

Friday, February 19, 2010
Dr K J Yesudas will be honoured at a ceremony by the Bahrain Keraleeya Samajam
Dr K J Yesudas will be honoured at a ceremony by the Bahrain Keraleeya Samajam at its BKS Diamond Jubilee Hall, Segaiya, tonight.
Dr Yesudas is considered as one of India's most prominent and prolific artists and has received numerous awards including the Indian government's Padma Shri in 1975, the Padma Bhushan in 2002 and the Unesco Outstanding Achievements in Music and Peace award in 1999.
The ceremony will precede a cultural programme of traditional songs and dances. It will begin at 8pm and is open to the public
News from Gulf Daily News
http://www.gulf-daily-news.com/NewsDetails.aspx?storyid=271023

Friday, February 12, 2010
Youngsters set to make dance debut
THE talents of 14 young traditional Indian dance students will be presented for the first time at a Bharathanatyam Arangetram dance performance on Friday.
It will mark the debut performance of young dancers who have trained under Bahrain-based teacher Bharathasree Radhakrishnan.
Chief guest will be Indian Embassy Charge d'Affairs Ajay Kumar.
Meanwhile, eminent Indian dance personality and teacher Kalamadalam Saraswathi will be flown in from Kerala to attend the ceremony.
It will also feature a performance by young South Indian dancer Youvakalabharathi Sreekanth.
It will take place from 7.30pm at the Bahrain Keraleeya Samajam Diamond Jubilee Hall, Segaiya, and is open to all to attend. Contact 39828200 for more information.

Thursday, February 11, 2010
BKS Literary award function of 11 th February has been Postponed
Please be informed you that Due to technical reasons the BKS Literary award function of 11 th February has been Postponed. New Date will be announced soon. Also you are cordially invited with family for ARANGETTAM on Friday 12 th February 8 pm
Wednesday, February 10, 2010
ഗിരീഷ് പുത്തന്ചേരിക്ക് ആദരാഞ്ജലികള്‍

ഇന്ന് അന്തരിച്ച കവിയും ചലചിത്രഗാനരചയിതാവുമായ ഗിരീഷ് പുത്തന്ചേരിക്ക് ആദരാഞ്ജലികള്‍
കേരളീയ സമാജം വനിതാ വിഭാഗം സമാപനം 13 ന്
കേരളീയ സമാജം ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ സമാപനം ഈ മാസം 13 ന് (13.02.2010) രാത്രി എട്ടിന്‍ നടക്കും . കലാമണ്‌ഡലം സരസ്വതി മുഖ്യാതിഥിയായിരിക്കും . നര്‍ത്തകന്‍ എന്‍ . ശ്രീകാന്തിന്റെ പൂജാന്യത്തതേടെ തുടങ്ങുന്ന പരിപാടിയില്‍ അനിലാ സുനില്‍ സംവിധാനം ചെയ്യുന്ന പരിചമുട്ട്, ജോളീ ജോസ് സംവിധാനം ചെയ്യുന്ന സംഘ ഗാനം , ഷീനാ ചന്ദ്രദാസ് സംവിധാനം ചെയ്യുന്ന സംഘ ന്യത്തം ,സംഗീതാ സുജിത്ത് രചന നിര്‍വ്വഹിച്ച ഹാസ്യ നാടകം , മനീഷ് വി. തോമസ് സംവിധാനം ചെയ്യുന്ന ദ്യശ്യാവിഷ്കാരം എന്നിവയുണ്ടായിരിക്കും
സമാജം തെരഞ്ഞെടുപ്പ് 2009, സ്ഥാനാര്‍ഥികള്‍
പ്രസിഡന്റ് :
പി വി രാധാക്യഷ്ണ പിള്ള
എസ് മോഹന്‍ കുമാര്‍
വൈസ് പ്രസിഡന്റ്:
അബ്ദുറഹ്മാന്‍
ക്യഷ്ണകുമാര്‍
ജനറല്‍ സെക്രട്ടറി
എന്‍ . കെ വീരമണി
സുദിന്‍ അബ്രഹാം
അസ്സി: സെക്രട്ടറി
എ. കണ്ണന്‍
കെ. ടി സലിം
ട്രഷറാര്‍
അനൂപ് മാത്യു
കെ എസ് സജുകുമാര്‍
കലാവിഭാഗം സെക്രട്ടറി
അജിത്ത് കുമാര്‍
സജി കുടശ്ശനാട്
സുജിത്ത് കൊല്ലം
ലൈബ്രറേറിയന്‍.
വിനയചന്ദ്രന്‍ നായര്‍
ജയന്‍ എസ്. നായര്‍
മെബര്‍ഷിപ്പ് സെക്രട്ടറി
റോബി പുന്നന്‍
സാം ശമുവേല്‍
ടി.ജെ ഗിരീഷ്
കായിക വിഭാഗം സെക്രട്ടറി
ആഷ് ലി ജോര്‍ജ്
സാഹിത്യ വിഭാഗം സെക്രട്ടറി
ബിജു എം. സതീഷ്
നിബു നൈനാന്‍
ഇന്റ്ണല്‍ ഓഡിറ്റര്‍
അനില്‍ കുമര്‍
വിശ്വനാഥന്‍
പി വി രാധാക്യഷ്ണ പിള്ള
എസ് മോഹന്‍ കുമാര്‍
വൈസ് പ്രസിഡന്റ്:
അബ്ദുറഹ്മാന്‍
ക്യഷ്ണകുമാര്‍
ജനറല്‍ സെക്രട്ടറി
എന്‍ . കെ വീരമണി
സുദിന്‍ അബ്രഹാം
അസ്സി: സെക്രട്ടറി
എ. കണ്ണന്‍
കെ. ടി സലിം
ട്രഷറാര്‍
അനൂപ് മാത്യു
കെ എസ് സജുകുമാര്‍
കലാവിഭാഗം സെക്രട്ടറി
അജിത്ത് കുമാര്‍
സജി കുടശ്ശനാട്
സുജിത്ത് കൊല്ലം
ലൈബ്രറേറിയന്‍.
വിനയചന്ദ്രന്‍ നായര്‍
ജയന്‍ എസ്. നായര്‍
മെബര്‍ഷിപ്പ് സെക്രട്ടറി
റോബി പുന്നന്‍
സാം ശമുവേല്‍
ടി.ജെ ഗിരീഷ്
കായിക വിഭാഗം സെക്രട്ടറി
ആഷ് ലി ജോര്‍ജ്
സാഹിത്യ വിഭാഗം സെക്രട്ടറി
ബിജു എം. സതീഷ്
നിബു നൈനാന്‍
ഇന്റ്ണല്‍ ഓഡിറ്റര്‍
അനില്‍ കുമര്‍
വിശ്വനാഥന്‍
Monday, February 8, 2010
ബഹറിന്‍ കേരളീയ സമാജം സാഹിത്യ പുരസ്കാരം -09
ബഹറിന്‍ കേരളീയ സമാജം സാഹിത്യ പുരസ്കാരം -09
2010 ഫെബ്രുവരി 11 വ്യാഴാഴ്ച്ച രാത്രി 8 മണിക്ക്
കക്കനാടന്‍ , ബിജു പി ബാലക്യഷ്ണന്‍ , ദേവസേന എന്നിവര്‍ക്ക് സമര്‍പ്പിക്കുന്നു.
മുഖ്യാതിഥികള്‍ : പി സുരേന്ദ്രന്‍ , ബിജു നെട്ടാറ
ന്യത്ത പരിപാടികള്‍
സാംസ്കാരിക സമ്മേളനം
ഡോക്യുമെന്ററി പ്രദര്‍ശനം
കാക്കനാടന്‍ നമ്മുടെ ബേബിച്ചായന്‍
സംവിധാനം : ബിജു നെട്ടാറ, നിര്‍മ്മാണം : പി എ. സമദ്
Friday, February 5, 2010
കേരളീയ സമാജം തിരഞ്ഞെടുപ്പ് 2010
കേരളീയ സമാജം തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുവാനുള്ള അവസാന തീയതി 30ന് അവസാനിച്ചതോടെ സ്ഥാനാര്‍ത്ഥികളുടെ ചിത്രം വ്യക്തമായി. പത്ത് സീറ്റുകളിലേക്ക് 49 നാമനിര്‍ദേശ പത്രികകളാണ് ലഭിച്ചത്. ഇന്‍റ്റേണല്‍ ഓഡിറ്റര്‍ സ്ഥാനത്തേക്ക് മൂന്ന് പേര്‍ പത്രിക നല്‍കി. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഫെബ്രുവരി ഏഴാണ്. പ്രസിഡന്റ് സ്ഥാനത്തേക്ക് ആറുപേരും , ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് അന്ചുപേരും പത്രിക നല്കി. വൈസ് പ്രസിഡന്റ്-എട്ട്, അസ്സി: സെക്രട്ടറി-നാല്, ട്രഷററര്‍ -നാല്, എന്റര്‍റ്റെയിന്മെന്റ് വിഭാഗം സെക്രട്ടറി: ആറ് , ലൈബ്രറിയന്‍ : നാല്, മെമ്പര്‍ഷിപ്പ് സെക്രട്ടറി: ആറ്, ഇന്‍ഡേര്‍ ഗൈയിംസ് സെക്രട്ടറി- മൂന്ന്, ലിറ്റററി വിങ്ങ് സെക്രട്ടറി: മൂന്ന് എന്നിങ്ങനെയാണ് മറ്റു സ്ഥാനങ്ങളിലേക്ക് ലഭിച്ച പത്രികകള്‍ .