Pages

Wednesday, July 29, 2009

രാജന്‍ പി ദേവിന്‌ ആദരാഞ്ജലികള്‍!!!



ഇന്ന് അന്തരിച്ച പ്രമുഖ സിനിമാ,നാടക നടനും സംവിധായകനുമായ രാജന്‍ പി ദേവിന്‌ ആദരാഞ്ജലികള്‍!!!

5 comments:

  1. ആദരാഞ്ജലികള്‍!!!

    (അക്ഷരതെറ്റില്ലാതെ എഴുതുന്നതാണ് ഭംഗി. പ്രത്യേകിച്ചും ഒരു സമൂഹത്തെ പ്രതിനിധീകരിക്കുന്ന ബ്ലോഗ് ആകുമ്പോള്‍.)

    ReplyDelete
  2. തെറ്റ് ചൂണ്‌ടികാണിച്ചതിന്‌ നന്ദി. ഇപ്പോള്‍ തിരുത്തിയിട്ടുണ്ട്. ഇനിയും വിലയേറിയ അഭിപ്രായ നിര്‍ദ്ധേശങ്ങള്‍ പ്രതീക്ഷിച്ചുകൊള്ളുന്നു.

    ReplyDelete
  3. എട, എട..എട എന്ന ആ നീട്ടിയുള്ള ഡയലോഗ് ഓര്‍മ്മ വരുന്നു..

    എന്ത് തന്നെ പറഞ്ഞാലും .അത്രയ്ക്ക് എനിക്കിഷ്ട്ടമാരുന്നു എനിക്ക് ദേവേട്ടനോടും ... അദ്ദേഹത്തിനിങ്ങോട്ടും .

    വലിയൊരു നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം

    ReplyDelete